Breaking News

കണ്ടക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യാത്രക്കാരി;ബസ് പോലീസ് പിടിച്ചിട്ടു

തിരുവനന്തപുരം: കണ്ടക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യാത്രക്കാരിയുടെ പരാതി.തമിഴ് നാട് ട്രാൻസ്‌പോർട് കോർപറേഷന്റെ
തിരുവനന്തപുരം- നാഗർകോവിൽ റൂട്ടിലെ ബസിലാണ് പീഡന ശ്രമം ഉണ്ടായതായി പരാതി. തുടർന്ന് ബസ് പാറശാലയിൽ പോലീസ് പിടിച്ചിട്ടു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top