ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എംടിഎന്‍എല്ലിനെ ബിഎസ്എന്‍എലില്‍ ലയിപ്പിക്കും. പുനരുദ്ധാരണത്തിന് 15000 കോടിയുടെ ബോണ്ട് ഇറക്കും. ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ വിആര്‍എസ് നല്‍കും.
രാജ്യത്തെ പൊതുമേഖലാ ടെലികോം സേവന ദാതാക്കളായ ബിഎസ്എന്‍എല്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബിഎസ്എന്‍എല്‍ 13,500 കോടി രൂപയുടെ കടത്തിലൂടെയാണ്...
രണ്ട് ദിവസമായി തകരാറിലായിരുന്ന ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. ഇന്ന് രാവിലെ മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചുവെന്ന് ബിഎസ്എന്‍എലിന്റെ കൊച്ചി പബ്ലിക് റിലേഷന്‍ ഓഫീസര്‍ റോയി മണപ്പള്ളി കേരളവിഷന്...
കൊച്ചി: ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനായി മഹാമേളയൊരുക്കി ബിഎസ്എന്‍എല്‍. മാര്‍ച്ച് 15,16,17 തീയ്യതികളില്‍ എറണാകുളം ബോട്ട് ജെട്ടി ടെലിഫോണ്‍ എക്സ്ചേഞ്ചിലാണ് മേള സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിമുതല്‍ വൈകീട്ട് 6...
സ്പെഷ്യല്‍ റീച്ചാര്‍ജ് വൗച്ചറുകള്‍ക്ക് 50 ശതമാനം കാഷ്ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍. ദസറയോടനുബന്ധിച്ച് പുറത്തിറക്കിയ വിജയ് ഓഫറിലാണ് രാജ്യത്താകമാനമുള്ള പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 50 ശതമാനം കാഷ്ബാക്ക് നല്‍കുന്നത്. 42 രൂപ ,44...
ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. സൗജന്യ ഫോണ്‍ കോളുകളോടെയാണ് ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നത്. 2000 രൂപയ്ക്കടുത്ത് വില വരുന്ന ഫോണ്‍ ഒക്ടോബറിലാണ് പുറത്തിറക്കുക. ലാവ, മൈക്രോമാക്സ് എന്നീ കമ്പനികളാണ്...
ബി.എസ്.എന്‍.എല്‍(ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 28 സര്‍ക്കിളുകളിലായി 996 ഒഴിവുകളുണ്ട്. കേരളത്തില്‍ 41 ഒഴിവുകളാണുള്ളത്. യോഗ്യത: എംകോം,...