Breaking News

ബിഎസ്എന്‍എലും എംടിഎന്‍എലും ലയിപ്പിക്കും

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എംടിഎന്‍എല്ലിനെ ബിഎസ്എന്‍എലില്‍ ലയിപ്പിക്കും. പുനരുദ്ധാരണത്തിന് 15000 കോടിയുടെ ബോണ്ട് ഇറക്കും. ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ വിആര്‍എസ് നല്‍കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top