മുംബൈ: ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം.സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്ന് നേവി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.
അമൃത്സര്‍: പഞ്ചാബില്‍ മതപരമായ ആഘോഷത്തിനിടെ സ്ഫോടകവസ്തു നിറച്ച ട്രാക്ടര്‍ ട്രോളിക്ക് തീപിടിച്ച് 2 പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. പഹുവിന്ദ് ഗ്രാമത്തിലെ ബാബാ ദീപ് സിങ് ഗുരുദ്വാരയില്‍ നിന്നാരംഭിച്ച ഘോഷയാത്ര...
മഹാരാഷ്ട്രയിലെ പാല്‍ഖറില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് പേര് മരിച്ചു.വൈകീട്ട് 7.20ഓടെയാണ് അപകടം ഉണ്ടായത്. സ്ഫോടനശബ്ദം 15 കിലോമീറ്റര്‍ വരെ അകലെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
ഹൈദരാബാദ്: ഒമ്പത് പേര് കൊല്ലപ്പെട്ട മക്ക മസ്ജിദ് ഹൈദരാബാദ് സ്ഫോടനത്തിന് ഇന്നേക്ക് 12 വര്‍ഷം തികയുന്നു. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് കമ്മീഷണര്‍ അഞ്ചനി കുമാര്‍ ഒരുക്കിയിരിക്കുന്നത്. നാല് ഐ.പി.എസ്...
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ട്രെയിന്‍ ലക്ഷ്യം വച്ച് നടത്തിയ സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. ബലൂചിലെ ദെറ മുറാദ് ജമാലി പ്രദേശത്തു കൂടി കടന്നു...
കൊച്ചി: കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് മരണം. കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന കപ്പലിലെ വാട്ടര്‍ ടാങ്കാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. മരിച്ചവരുടെ പേര്...
കോഴിക്കോട് കല്ലാച്ചിയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. കല്ലാച്ചി സ്വദേശി ബാലന്റെ പുരയിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. പറമ്പ് കിളയ്ക്കുന്നതിനിടെ സ്ഫോടക വസ്തു വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ബാലനു സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍...