Breaking News

മഹാരാഷ്ട്രയില്‍ സ്‌ഫോടനം; എട്ട് മരണം


മഹാരാഷ്ട്രയിലെ പാല്‍ഖറില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു.വൈകീട്ട് 7.20ഓടെയാണ് അപകടം ഉണ്ടായത്. സ്‌ഫോടനശബ്ദം 15 കിലോമീറ്റര്‍ വരെ അകലെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top