Breaking News

ബിനോയ് കോടിയേരിയുടെ ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി

മുംബൈ: ബിനോയ് കോടിയേരിയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. യുവതി നല്‍കിയ പീഡനപരാതിയിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top