ബംഗളുരു: എൻഫോഴ്സ്മെൻറ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകന് കോടതി അനുമതി. വിനീഷിനെ അഭിഭാഷകൻ ബംഗളൂരു ഇ ഡി ഓഫീസിലെത്തും.
കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ എൻഫോഴ്സ്മെൻറ്നീ ബിനിഷിനെ 38 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ എൻഫോഴ്സ്മെൻറ് ഓഫീസിലെ രണ്ടു നിലകൾ നടന്നാണ് ബിനീഷ് കയറിയിരുന്നത്. അവശൻ ആണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ആണെന്ന് ബിനീഷ് മറുപടിയും നൽകിയിരുന്നു. പത്തു തവണയോളം ചർദ്ദിച്ചത് ആയി ബിനീഷ് കോടതിയിൽ പറഞ്ഞിട്ടുണ്ട്.