വളരെ പഴക്കമേറിയ ഒരു കുപ്പി വൈനിനേക്കാള്‍ വിലയുള്ള വിവിധ തരം ബിയര്‍ ഉണ്ട്.ഒരു ബിയര്‍ വാങ്ങിക്കാന്‍ എത്രരൂപ കൊടുക്കണം?കോടികള്‍ നല്‍കണമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. എങ്കില്‍ വിശ്വസിച്ചോളൂ, സംഭവം സത്യമാണ്....
ദില്ലി: ബിയര്‍ നല്‍കാത്തതിനെ തുടര്‍ന്ന് 40 കാരിക്ക് നേരെ 24 കാരന് നിറയൊഴിച്ചു. ദില്ലിയിലെ ജഹാഗിര്പുരിയിലാണ് സംഭവം. ജൂണ്‍ ഏഴിന് വികാസ് മിശ്ര , പങ്കജ് , മിന്റൂ എന്നിവര്‍...
കൊച്ചി: വാങ്ങിയ ബിയറില്‍ മാലിന്യം ഉണ്ടായതിനെ തുടര്‍ന്ന് ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റെ ഉത്തരവ്. ഹെയ്വാര്‍ഡ്സ് ബിയര്‍ നിര്‍മാതാക്കളായ എസ്.എ.ബി. മില്ലര്‍ ഇന്ത്യാ...
കൊച്ചി: കേരളത്തില്‍ കൂടുതല്‍ ബ്രൂവറികള്‍ അനുവദിച്ച സര്‍ക്കാര്‍ നയത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. ഇതില്‍ പ്രതിഷേധിച്ച് കെസിബിസി എറണാകുളം ടൗണ്‍ഹാളിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി. രാവിലെ 11ന് ആരംഭിച്ച നില്‍പ്പ്...
കൊച്ചി: കേരളത്തില്‍ മദ്യനിര്‍മാണശാലകള്‍ കൂടുതല്‍ വേണ്ടെന്ന 1999ലെ നയം മാറ്റാതെ പുതിയ അപേക്ഷകര്‍ക്ക് അനുമതി നല്‍കിയത് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടുകള്‍ കാറ്റില്‍ പറത്തിയാണ്. കണ്ടത്ത് ഡിസ്റ്റിലറീസും...
സംസ്ഥാനത്ത് മദ്യപിക്കാനുളള പ്രായപരിധി സര്‍ക്കാര്‍ ഉയര്‍ത്തി. 21 വയസ്സില്‍ നിന്നും 23 ആയാണ് വര്‍ധിപ്പിച്ചത്. തിങ്കളാഴ്ചയാണ് അബ്കാരി ആക്ടില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബാറുകളുടെ...