തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രദര്‍ശനത്തിനായെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. 17 പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്....
ബംഗ്ളൂരു: വയനാട്- മൈസൂര്‍ പാതയിലെ രാത്രിയാത്രാ നിരോധനം നീക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡ്യൂരപ്പ. കോടതിവിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നീങ്ങില്ല. എലിവേറ്റഡ് കോറിഡോര്‍ പരിസ്ഥിതിയ്ക്ക് ആഘാതമുണ്ടാക്കുമെന്നും യെഡ്യൂരപ്പ പറഞ്ഞു. അതേസമയം...
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അല്‍പ്പസമയത്തിനകം വിശ്വാസവോട്ട് തേടും. രാവിലെ പതിനൊന്നിനാണു മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കുക. 100 ശതമാനം ഭൂരിപക്ഷം തെളിയിക്കുമെന്ന് വോട്ടെടുപ്പിന് മുമ്പായി യദ്യൂരപ്പ...
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദിയൂരപ്പ ഇന്ന് വൈകീട്ട് ആറ് മണിയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു.
ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബി എസ് യെദ്യൂരപ്പ. രാജ്ഭവനിലെത്തിയാണ് യെദ്യൂരപ്പ ഗവര്‍ണ്ണരോട് ആവശ്യം ഉന്നയിച്ചത്. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് സഭയില്‍ നില്‍ക്കാനാകില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള 4...
ബെംഗളൂരു: കോഴക്കണക്കുകള്‍ രേഖപ്പെടുത്തിയ യെദ്യൂരപ്പയുടെ ഡയറി കോണ്‍ഗ്രസ് പുറത്തുവിട്ടു. . മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ, ബിജെപി നേതാക്കള്‍ക്ക് 2000കോടി രൂപ നല്‍കിയെന്നാരോപിച്ച് ഡയറിയിലെ ഏതാനും പേജുകളുടെ പകര്‍പ്പ് കോണ്‍ഗ്രസ് നേരേത്തെ...
കോണ്‍ഗ്രസ് പുറത്തുവിട്ട ഡയറിയിലെ കൈയ്യക്ഷരവും ഒപ്പും വ്യാജമാണെന്ന് കര്‍ണാടകയിലെ ബിജെപി നേതൃത്വം. കോഴ ആരോപണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ബിഎസ് യെദ്യൂരപ്പ പറഞ്ഞു. രേഖകളും വാര്‍ത്തയും വ്യാജമാണെന്നും യെദ്യുരപ്പ പറഞ്ഞു.