Breaking News

യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ വൈകിട്ട് 6 മണിയ്ക്ക്‌

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദിയൂരപ്പ ഇന്ന് വൈകീട്ട് ആറ് മണിയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top