തിരുവനന്തപുരം: വനിതാമതിലിനും അയ്യപ്പജ്യോതിക്കും ബദലായി യുഡിഎഫിന്റെ വനിതാ സംഗമം ഇന്ന് മൂന്ന് മണിക്ക് സംഘടിപ്പിക്കും. സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംഗമം ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളില്‍ നേതാക്കള്‍...
പത്തനംതിട്ട: എക്സൈസ് കമ്മീഷണറും ഡിജിപിയുമായ ഋഷിരാജ് സിങ് ഐപിഎസ് അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതായി വ്യാജ ഫോട്ടോ നിര്‍മിച്ച് നവമാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവ് തിരുവല്ലയില്‍ അറസ്റ്റില്‍. ഋഷിരാജ് സിങ് അയ്യപ്പ ജ്യോതിയില്‍...
തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മ്മസമിതിയുടേയും ബിജെപിയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാതെ ബിഡിജെഎസ് നേതാക്കള്‍. അറിയിക്കാന്‍ വൈകിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു....
അയ്യപ്പജ്യോതിക്കിടെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു ശബരിമല കര്‍മ സമിതി വ്യാഴാഴ്ച പ്രതിഷേധ ദിനമായി ആചരിക്കും. കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നു ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്.കുമാര്‍ അറിയിച്ചു....
തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ശബരിമല കര്‍മസമിതിയുടെയും വിവിധ ഹിന്ദുസംഘടനകളുടേയും നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ അയ്യപ്പജ്യോതി തെളിച്ചു. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ നടന്ന പരിപാടിയില്‍ 765 കിലോമീറ്ററില്‍...