അയോധ്യ വിധിയില്‍ ബാബറി മസ്ജിദ് ആക്ഷന്‍ കൗണ്‍സില്‍ തിരുത്തല്‍ ഹര്‍ജി നല്‍കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയാണ് തിരുത്തല്‍ ഹര്‍ജി.
അയോധ്യ കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. മുസ്ലീം സംഘടനകള്‍ അടക്കം നല്കിയ പതിനെട്ട് പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
അയോധ്യ കേസില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കും. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണോ എന്ന കാര്യത്തിലും തീരുമാനമുണ്ടാകും.
അയോധ്യാവിധിക്കെതിരെ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് പുനഃപരിശോധനാഹര്‍ജി നല്‍കും. പള്ളി നിര്‍മിക്കാന്‍ നല്കിയ അഞ്ചേക്കര്‍ സ്ഥലം സ്വീകരിക്കേണ്ടെന്നും യോഗത്തില്‍ തീരുമാനമായി. പുന:പരിശോധ ഹർജി നൽകേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന സുന്നി...
ന്യൂഡല്‍ഹി: രാമജന്മഭൂമിക്ക് നിയമ വ്യക്തിത്വമില്ലെന്ന് സുപ്രീംകോടതി. അതേസമയം ശ്രീരാമ ദേവന് നിയമവ്യക്തിത്വമുണ്ടെന്നും കോടതി പറഞ്ഞു. എല്ലാവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പരിഗണിക്കപ്പെടണമെന്നും കോടതി പറഞ്ഞു.
ബാബരി കേസില്‍ വിധിക്ക് ശേഷവും ഐക്യം കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോടതി വിധി ആരുടെയും വിജയമോ പരാജയമോ അല്ലെന്നും നരേന്ദ്രമോദി.
ഡല്‍ഹി: അയോധ്യ കേസില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. ഇതിനെ തുടര്‍ന്ന് തര്‍ക്കപ്രദേശം ഉള്‍പ്പെടുന്ന അയോധ്യയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 5000 സിആര്‍പിഎഫ് ഭടന്മാരെയാണ് തര്‍ക്കഭൂമിയില്‍ മാത്രം നിയോഗിച്ചിട്ടുള്ളത്. തര്‍ക്കഭൂമിക്ക്...
ന്യൂഡല്‍ഹി: അയോധ്യയിലെ ബാബ്റി മസ്ജിദ് – രാമജന്മഭൂമി തര്‍ക്ക കേസില്‍ വിധി പറയാന്‍ മാറ്റിവച്ചു. വാദങ്ങള്‍ രേഖാമൂലം നല്കേണ്ടവര്ക്ക് മൂന്ന് ദിവസത്തിനകം നല്‍കാം. അതേസമയം അയോധ്യക്കേസില്‍ സുപ്രീംകോടതിയില്‍ ഇന്ന് അവസാന...
ന്യൂഡല്‍ഹി: അയോധ്യക്കേസില്‍ സുപ്രീംകോടതിയില്‍ ഇന്ന് അവസാന വാദം നടന്നുകൊണ്ടിരിക്കേ ഹിന്ദുമഹാസഭയുടെ അഭിഭാഷകന് വികാസ് സിങ് സമര്‍പ്പിച്ച രേഖകള്‍ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന് രാജീവ് ധവാന് കോടതിയില്‍ കീറിയെറിഞ്ഞു. അഭിഭാഷകന്...
ദില്ലി: അയോധ്യ കേസ് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിവെക്കാന്‍ സുപ്രീം കോടതി തീരുമാനം. പ്രശ്ന പരിഹാരത്തിനായി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ അന്തിമ റിപ്പോർട്ട് ജൂലായ് 31 നൽകണമെന്നും കോടതി നിര്‍ദേശിച്ചു. മധ്യസ്ഥ...