Breaking News

അയോധ്യ വിധി; മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് പുന:പരിശോധന ഹര്‍ജി നല്‍കും

അയോധ്യാവിധിക്കെതിരെ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് പുനഃപരിശോധനാഹര്‍ജി നല്‍കും. പള്ളി നിര്‍മിക്കാന്‍ നല്‍കിയ അഞ്ചേക്കര്‍ സ്ഥലം സ്വീകരിക്കേണ്ടെന്നും യോഗത്തില്‍ തീരുമാനമായി.  പുന:പരിശോധ ഹർജി നൽകേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന സുന്നി വഖഫ് ബോർഡ് പ്രതിനിധികൾ യോഗം ബഹിഷ്ക്കരിച്ചിരുന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top