Breaking News

രാമജന്മഭൂമിക്ക് നിയമ വ്യക്തിത്വമില്ല; രാമന് നിയമവ്യക്തിത്വമുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാമജന്മഭൂമിക്ക് നിയമ വ്യക്തിത്വമില്ലെന്ന് സുപ്രീംകോടതി. അതേസമയം ശ്രീരാമ ദേവന്  നിയമവ്യക്തിത്വമുണ്ടെന്നും കോടതി പറഞ്ഞു. എല്ലാവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പരിഗണിക്കപ്പെടണമെന്നും കോടതി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top