കൊച്ചി:ആംആദ്മി പാര്‍ട്ടി ട്വന്റി ട്വന്റി സഖ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ആദ്യം ഡല്‍ഹി, പിന്നെ പഞ്ചാബ്, ഇനി കേരളമെന്ന് കെജ്രിവാള് പ്രഖ്യാപിച്ചു. ജനക്ഷേമ സഖ്യം എന്ന പേരിലാണ്...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സമരത്തിന്റെ ഒമ്പതാംനാള്‍ ഗവര്‍ണര്‍ ഇടപെടുകയായിരുന്നു. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുമായി അടിയന്തര കൂടിക്കാഴ്ച നടത്താന്‍ ലഫ്.ഗവര്‍ണര്‍ കേജരിവാളിന്...
ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ സമരം തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുവേണ്ടി മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി...
ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം ആറാം ദിവത്തിലേക്ക് കടന്നു. സമരം ആറാം ദിവസത്തിലേക്ക് കടന്നിട്ടും ചര്‍ച്ചക്ക് തയ്യാറാകാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മൂന്ന് മന്ത്രിമാരും ലഫ്റ്റന്റ് ഗവര്‍ണറുടെ ഓഫീസിനുള്ളില്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടില്‍ മുഖ്യമന്ത്രി അരവിന്ദ്...
ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്കിയാല് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി ആവശ്യപ്പെട്ടുളള പ്രമേയം അവതരിപ്പിക്കവെയാണ് കെജ്രിവാളിന്റെ...
ഇരട്ട പദവിയുടെ പേരില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തെറ്റാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എംഎല്‍എമാരുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനമെടുത്തത്....