ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിയാതെ ഏറെ നേരം അകത്തു കുടുങ്ങിയ രോഗി മരിച്ചു. ഫറോക്ക് കരുവൻതിരുത്തി എസ്പി ഹൗസിൽ കോയമോനെ (66) സ്കൂട്ടറിടിച്ചു സാരമായി പരുക്കേറ്റ നിലയിൽ ഗവ. ബീച്ച്...
പത്തനംതിട്ട: അബാൻ ജംഗ്ഷനിൽ കോവിഡ് രോഗികളുമായെത്തിയ ആംബുലൻസ് മറിഞ്ഞു.സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം.5 പേരെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഗ്നൽ ശ്രദ്ധിക്കാതെ അമിത വേഗതയിൽ ആംബുലൻസ് എത്തിയതാണ്...
കൊല്ലം: വിലാപ യാത്രയ്ക്ക് കൂട്ടത്തോടെ 25 ആംബുലന്‍സുകള്‍ നിരത്തിലിറക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഒരുമിച്ച് സൈറണ്‍ മുഴക്കി വിലാപ യാത്ര നടത്തിയ വിഷയത്തിലാണ് പൊലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വാഹനാപകടത്തില്‍...
തിരുവനന്തപുരം: രോഗിയുമായി പോയ ആംബുലൻസിനു നടുറോഡിൽ തീ പിടിച്ചു. വെഞ്ഞാറംമൂടിലെ സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസാണ് റോഡിൽ കത്തിയമർന്നത്. ഇന്ന് ഉച്ചക്ക് 12.15ഓടെയായിരുന്നു സംഭവം. വെഞ്ഞാറമൂട്...
ഇടപ്പള്ളി: അപൂർവ രോഗവുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് അമൃത ആശുപത്രിയിലേക്ക് കൊണ്ട് വരുന്ന ഒരു മാസം പ്രായമായ കുട്ടിക്ക് വഴി ഒരുക്കണമെന്ന് പോലീസിന്റെ അറിയിപ്പ്.ആംബുലൻസ് ഇപ്പോൾ പുറപ്പെട്ടിട്ടുണ്ട്. ശ്വാസകോശത്തിൽ...
മലപ്പുറം: ഹൃദയ സംബന്ധമായ അസുഖമുള്ള മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീ ചിത്തിരയിലേക്ക് ആംബുലന്‍സ് പുറപ്പെടുന്നു. മലപ്പുറം പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ നിന്ന് വൈകീട്ടോടെ...
വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച രോഗിയെ സ്ട്രെച്ചറില്‍ തലകീഴായി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് കേസെടുത്തത്. ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിനായിരുന്നു രോഗിയെ...
കൊച്ചിയില്‍ ആംബുലന്‍സിന് വഴികൊടുക്കാതെ കിലോമീറ്ററുകളോളം കാര്‍ ഓടിച്ച സംഭവത്തില്‍ വിചിത്ര ന്യായീകരണവുമായി വാഹന ഉടമ. മറ്റ് വാഹനങ്ങള്‍ ആംബുലന്‍സിന് തടസമാകാതിരിക്കാന്‍ പൈലറ്റ് വാഹനമായി പോയതാണെന്നാണ് കാര്‍ ഡ്രൈവര്‍ ആലുവ ഡിവൈ.എസ്.പി....
അടിയന്തര ആവശ്യവുമായി പായുന്ന ആംബുലന്‍സുകളെപ്പോലും ആക്രമിക്കുന്ന രാഷ്ട്രീയ സംഘടനകള്‍ക്ക് മുന്നറിയിപ്പുമായി ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടന. അവശ്യ സര്‍വീസായ ആംബുലന്‍സുകളെ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് തരംകിട്ടുമ്പോള്‍ തല്ലിത്തകര്‍ക്കാന്‍ മുതിര്‍ന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ പണിമുടക്കാനാണ്...