Breaking News

കോവിഡ് രോഗികളുമായെത്തിയ ആംബുലൻസ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് മറിഞ്ഞു

Video:Thomachan

പത്തനംതിട്ട: അബാൻ ജംഗ്ഷനിൽ കോവിഡ് രോഗികളുമായെത്തിയ ആംബുലൻസ് മറിഞ്ഞു.സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം.5 പേരെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിഗ്നൽ ശ്രദ്ധിക്കാതെ അമിത വേഗതയിൽ ആംബുലൻസ് എത്തിയതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്.

അപകടത്തെത്തുടർന്ന് പ്രദേശത്ത് അണുനശീകരണപ്രവർത്തനങ്ങൾ നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top