ദുബൈ: നടി ശ്രീദേവിയുടെ മൃതദേഹം വിട്ടുകൊടുക്കാന്‍ ദുബൈ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചു. അനുമതി പത്രം ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉടന്‍ കൈപറ്റും. മൃതദേഹം കൊണ്ടുവരാനുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായി.2...
ദുബായ്: നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവന്നു. മരണം ഹൃദയാഘാതം മൂലം തന്നെയാണെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും ദുബായിലെ ഫോറന്‍സിക് വിഭാഗം സാക്ഷ്യപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു....
സിനിമാ കൊട്ടകയിലിരുന്ന് കുടുംബസമേതം കരഞ്ഞ ചിത്രമായിരുന്നു 1971ല്‍ പുറത്തിറങ്ങിയ പൂമ്പാറ്റ. അഞ്ചു വയസ്സുകാരി ശ്രീദേവിയുടെ അവിസ്മരണീയമായ അഭിനയം ഇന്നും മലയാളി മനസുകളില്‍ നീറുന്ന ഒരനുഭവമാണ്. ബാല്യത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട...
ദില്ലി: ചലച്ചിത്രതാരം ശ്രീദേവിയുടെ നിര്യാണത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും അനുശോചനപ്രവാഹം. മരണവാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു. കോടിക്കണക്കിന് ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ടാണ് ശ്രീദേവിയുടെ വിയോഗവാര്‍ത്ത പുറത്തുവന്നതെന്നും രാഷ്ട്രപതി...
മുംബൈ: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും. ദുബായില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് മൃതദേഹം മുംബൈയില്‍ എത്തിക്കുക. ബാന്ദ്രയിലും അന്ധേരിയിലുമുള്ള ശ്രീദേവിയുടെ വീടുകളിലേക്ക് രാവിലെയോടെ ആരാധകര്‍...