ദിലീപിനെതിരെ വീണ്ടും ആരോപണങ്ങളുമായി പോലീസ് രംഗത്ത്. വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടാക്കിയെന്നാണ് ആരോപണം. നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലാണെന്ന് വരുത്താനാണ് രേഖയുണ്ടാക്കിയത്. നാലു ദിവസം പനിയെ തുടര്‍ന്ന് ചികിത്സയിലുണ്ടായെന്നാണ് രേഖയിലുള്ളത്. ദിലീപ് പറഞ്ഞിട്ടാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ആശുപത്രിയിലെ ഡോക്ട്ര് മൊഴി നല്കി.
ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന് പോലീസ്
By
October 19, 2017 6:28 am