Alappuzha

ഹരിപ്പാട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം

ആലപ്പുഴ:ഹരിപ്പാട് ആറാട്ടുപുഴ തീരദേശ പാതയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ടു മരണം. സ്‌കൂട്ടര്‍ യാത്രികരായ കായംകുളം സ്വദേശികള്‍ മുഹമ്മദ് ഹനീഫ, അബ്ദുള്‍ സലാം എന്നിവരാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top