തിരുവനന്തപുരം:ജുഡിഷ്യൽ അന്വേഷണ തീരുമാനം നിയമ വിധേയമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവൻ. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സർക്കാർ...
തിരുവനന്തപുരം: കെപിസിസി പ്രതിസഡന്റ് കെ സുധാകരന്റേത് തെരുവുഗുണ്ടയുടെ ഭാഷയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. ക്രിമിനൽ രാഷ്ട്രീയത്തിന്റെ വക്താവാണ് സുധാകരൻ. കെപിസിസി പ്രസിഡന്റായി...
തിരുവനന്തപുരം : ഇടതുപക്ഷവുമായി സഹരിക്കാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. ജോസിന്റെ നിലപാട് ഗുണപരമായ മാറ്റമുണ്ടാക്കും. ഇന്നത്തെ രാഷ്ട്രീയകാലാവസ്ഥയില്‍ സുവ്യക്തമായ നിലപാടാണ്...
തൃശൂർ:ആലത്തൂർ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരെ വിവാദ പരാമർശം നടത്തിയെന്ന പരാതിയിൽ എൽ ഡി എഫ് കൺവീനർ എ വിജയരാഘവനെതിരെ കേസെടുക്കില്ല. ഡയറക്ടർ ജനറൽ ഓഫ്...
എൽഡിഎഫ് കൺവീനര്‍ എ വിജയരാഘവന്റെ മോശം പരമാർശത്തിനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് കോടതിയിലേക്ക്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് രമ്യ ആലത്തൂര്‍ ഒന്നാം ക്ലാസ്...
തിരുവനന്തപുരം: ആലത്തൂരെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കൺവീനർ എ.വിജയരാഘൻ മോശം പരാമർശം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതി ഡിജിപി, ഐജിക്ക് കൈമാറി....
തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്. താന്‍ നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും കോണ്‍ഗ്രസും ലീഗും തോല്‍ക്കുമെന്നാണ് താന്‍...
മലപ്പുറം: തന്നെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. പാലക്കാട്∙ തനിക്കും അച്ഛനും അമ്മയും കുടുംബവുമുണ്ടെന്ന്...
തിരുവനന്തപുരം: ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആവേണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....
തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന് എല്‍ഡിഎഫിന്റെ പുതിയ കണ്‍വീനര്‍. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. മുന്നണി യോഗത്തിന് ശേഷം സ്ഥാനമൊഴിയുന്ന കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഇക്കാര്യം...