Kerala

ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ അ​ധിക്ഷേപം: ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​തി ഐ​ജി​ക്ക് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: ആ​ല​ത്തൂ​രെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​നെ​തി​രെ ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​ൻ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ൽ​കി​യ പ​രാ​തി ഡി​ജി​പി, ഐ​ജി​ക്ക് കൈ​മാ​റി. തി​രൂ​ർ ഡി​വൈ​എ​സ്പി​ക്കാ​ണ് സം​ഭ​വ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല. ര​ണ്ടു​ ദി​വ​സ​ത്തി​ന​കം വി​ഷ​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. സം​ഭ​വ​ത്തി​ൽ ര​മ്യ​യും ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​ വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ടി പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ന് തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി​യേ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top