Breaking News

വിജയരാഘവനെതിരെ കേസെടുക്കില്ല

തൃശൂർ:ആലത്തൂർ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരെ വിവാദ പരാമർശം നടത്തിയെന്ന പരാതിയിൽ എൽ ഡി എഫ് കൺവീനർ എ വിജയരാഘവനെതിരെ കേസെടുക്കില്ല.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകി. അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസംഗം നടത്തിയിട്ടില്ലെന്ന് നിയമോപദേശം. മലപ്പുറം എസ് പി പ്രതീഷ് കുമാർ തൃശൂർ റേഞ്ച് ഐ ജി അജിത് കുമാറിന് റിപ്പോർട്ട് നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top