തിരുവനന്തപുരം: ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണത്തിലും വെള്ളിയിലും കുറവില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. ഒരു തരി സ്വർണം പോലും നഷ്ടമായിട്ടില്ല. എല്ലാത്തിനും കൃത്യമായ കണക്കുകൾ ഉണ്ടെന്നും അദ്ദേഹം...
തിരുവന്തപുരം: ശബരിമല നടവരുമാനത്തിലെ കുറവ് ദേവസ്വം ബോര്‍ഡിനെയോ ജീവനക്കാരേയോ ഒരു തരത്തിലും ബാധിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. ദേവസ്വം ബോര്‍ഡ് യോഗത്തിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
പമ്പ: ശബരിമലയില്‍ ഈ സീസണില്‍ ഇതുവരെ 32 ലക്ഷം പേരെത്തി, തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞിട്ടില്ലന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ഇത്തവണത്തെ വരുമാനം ഇതുവരെ 105 കോടിയാണെന്നും പദ്മകുമാര്‍ പറഞ്ഞു....
പമ്പയില്‍ പ്രളയാനന്തര പുനര്നിര്മ്മാണപ്രവര്ത്തികള്ക്കായി ടാറ്റാ കണ്‍സള്‍ട്ടന്‍സി നല്കിയ 25 കോടി രൂപ തിരികെ വേണ്ടെന്ന് അറിയിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ശബരിമലയിലെ പ്രവൃത്തികള്‍ ടാറ്റ കമ്പനിയെ ഏല്‍പ്പിച്ചപ്പോള്‍...
ശബരിമല ക്ഷേത്രത്തെ വനംവകുപ്പ് ശത്രുതാപരമായാണ് കാണുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ശബരിമലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും പത്മകുമാര്‍ ആരോപിച്ചു. അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും വനംവകുപ്പ്...
പത്തനംതിട്ട: സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് തയാറാക്കാനായി നാളെ ദേവസ്വംബോര്‍ഡ് യോഗം ചേരുമെന്നു പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു. ഭക്തരാണോ സംഘപരിവാറാണോ പ്രശ്നമുണ്ടാക്കിയതെന്ന് യോഗശേഷം പറയും. മുഖ്യമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിക്കുമെന്നും പത്മകുമാര്‍ അറിയിച്ചു....
ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ പുനപരിശോധന ഹര്‍ജി നല്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണ് ദേവസ്വം ബോര്‍ഡ്. മറിച്ചുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിക്ക് തന്നെ തിരുത്താനും ശാസിക്കാനും...