ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ പുനപരിശോധന ഹര്‍ജി നല്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണ് ദേവസ്വം ബോര്‍ഡ്. മറിച്ചുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിക്ക് തന്നെ തിരുത്താനും ശാസിക്കാനും അധികാരമുണ്ടെന്നും എ.പത്മകുമാര്‍ പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനം; ദേവസ്വം ബോര്‍ഡ് പുനപരിശോധന ഹര്‍ജി നല്‍കില്ല
By
October 1, 2018 2:43 pm