എന്‍ആര്‍സിയില്‍ അമിത് ഷാ കള്ളം പറയുകയാണെന്ന് എ കെ ആന്റണി. സര്‍ദാര്‍ പട്ടേലിരുന്ന കസേരയിലിരുന്ന് കള്ളം പറയരുത്. വിഷയം രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത് എങ്ങനെ. എന്‍ആര്‍സി പാര്‍ലമെന്റും മന്ത്രിസഭയും ചര്‍ച്ച...
ശബരിമല കലാപത്തിന്റെ ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി. ബിജെപിക്ക് ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ അവസരം നല്‍കിയത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് വിവേകവും പക്വതയുമുണ്ടായിരുന്നെങ്കില് ബിജെപിക്ക് ഇങ്ങനെ അവസരം നല്‍കില്ലായിരുന്നുവെന്നും അദ്ദേഹം...
കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസ് പാര്ടിക്കാര് തന്നെയെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി. ക്ഷമിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇപ്പോഴത്തെ നേതാക്കള്‍ പാര്‍ട്ടിയെ നശിപ്പിച്ചവരെന്ന് അറിയപ്പെടും. 1967ലേതിനേക്കാള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കടന്നു...
ചെങ്ങന്നൂരിലെ പ്രചാരണത്തില്‍ പങ്കെടുക്കുമ്പോള്‍ തന്നെ ചില ആശങ്കകള്‍ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി. അടുത്ത ചിലരുമായി ഇതു പങ്കുവച്ചിരുന്നു. അവസാന അടവെന്ന നിലയില്‍ സംഘടിതമായ വര്‍ഗീയ കളി നടത്തിയാണു...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. നോട്ട് നിരോധനം എന്തിനായിരുന്നെന്ന് നരേന്ദ്ര മോദിക്ക് അറിയില്ലെന്നും അതേക്കുറിച്ച് മോദിയ്ക്ക് ജനകീയ കോടതിയില്‍ മറുപടി പറയേണ്ടി...
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം നവംബര്‍ ഒന്നിന് വൈകിട്ട് 4 ന് കാസര്‍കോട്ടെ ഉപ്പളയില്‍ എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും വിമര്‍ശിച്ച് മുന്‍ മന്ത്രി ടി.എച്ച്.മുസ്തഫയുടെ ജീവചരിത്രം. 1996 ന് ശേഷം ഉമ്മന്‍ചാണ്ടി തന്നോട് പകയോടെ പെരുമാറിയെന്ന് മുസ്തഫയുടെ ജീവചരിത്രത്തില്‍ പറയുന്നു....
ആതിരപ്പിള്ളി പദ്ധതി നടപ്പാക്കുക അസാധ്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പദ്ധതിയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിരപ്പിള്ളി പദ്ധതി പോലുള്ള വികസനങ്ങള്‍ കേരളത്തില്‍ അപ്രായോഗികമാണെന്നും പദ്ധതിയുമായി...
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവം രാജ്യം കണ്ട ഏറ്റവും ക്രൂരമായ ദുരന്തമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. സംഭവവുമായി ബന്ധപ്പെട്ട്...