Breaking News

എന്‍ആര്‍സിയില്‍ അമിത് ഷാ കള്ളം പറയുന്നു: എ കെ ആന്റണി

എന്‍ആര്‍സിയില്‍ അമിത് ഷാ കള്ളം പറയുകയാണെന്ന് എ കെ ആന്റണി. സര്‍ദാര്‍ പട്ടേലിരുന്ന കസേരയിലിരുന്ന് കള്ളം പറയരുത്. വിഷയം രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത് എങ്ങനെ. എന്‍ആര്‍സി പാര്‍ലമെന്റും മന്ത്രിസഭയും ചര്‍ച്ച ചെയ്തിരുന്നു. എന്‍ആര്‍സിയും സിഎഎയും പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കണം. എന്‍പിആറിയില്‍ അനാവശ്യചോദ്യങ്ങള്‍ അംഗീകരിക്കില്ലെന്നും എ കെ ആന്റണി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top