രണം പരാജയമാണെന്ന പൃഥിരാജിന്റെ പ്രസ്താവനക്കെതിരെ നിര്‍മാതാവ് ബിജു ലോസണ് രംഗത്ത്. ഇതൊരു പരീക്ഷണ ചിത്രമായിരുന്നെങ്കില്‍ പൃഥിരാജ് സ്വയം പണം മുടക്കി ചെയ്യണമായിരുന്നു. തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് പൃഥിരാജ് അങ്ങനെ പറയരുതായിരുന്നുവെന്നും...
രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് സിയാച്ചിന്‍ ബേസ് ക്യാംപ് സന്ദര്‍ശിക്കും. അദ്ദേഹം സൈനികരുമായി കൂടിക്കാഴ്ചയും നടത്തും. 2004ല്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ.എപിജെ കലാം സിയാച്ചിന്‍ ബേസ് ക്യാംപ് സന്ദര്‍ശിച്ചിരുന്നു....
ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെന്ഷന്. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് സസ്പെന്ഷന് ഉത്തരവിറക്കിയത്. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പേരില്‍...
2009ലാണ് വാട്ട്സ് ആപ്പ് എന്ന മെസേജിംഗ് ആപ്പിന്റെ രംഗപ്രവേശനം. ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനില്‍ അതുവരെ കുത്തകയായി വാണിരുന്ന ബ്ലാക്ക്ബെറി മെസ്സെഞ്ചറിനെ മൂക്കുംകുത്തിച്ച് വീഴ്ത്തി വാട്ട്സ് ആപ്പ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്...