ന്യൂഡല്‍ഹി: അറുപതാം വയസ്സില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുകുള്‍ വാസ്നിക് വിവാഹിതനായി. ദീര്‍ഘകാല സുഹൃത്തായിരുന്ന രവീണ ഖുറാനയെയാണ് മുകുള്‍ വാസ്നിക് ജീവിത സഖിയാക്കിയത്. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളില്‍ അമ്പരന്ന് കോണ്‍ഗ്രസ്. വെള്ളിയാഴ്ച രാത്രി വൈകിയും ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അന്തിമ ചര്‍ച്ചകളിലായിരുന്നു. മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തില്‍ സംസ്ഥാനത്ത് നടന്നത്...
കോഴിക്കോട്: കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്ത്തകന് തൂങ്ങി മരിച്ച നിലയില്‍. മൊയ്യോത്തും ചാലില്‍ ദാമുവാണ് മരിച്ചത്. കോഴിക്കോട് അമ്പലക്കുളങ്ങരയിലെ ഇന്ദിരാ ഭവനിലാണ് ദാമു തൂങ്ങി മരിച്ചത്.
മൈസൂരു : കോണ്‍ഗ്രസ് എംഎല്‍എയെ അജ്ഞാതന്‍ ആക്രമിച്ചു. കര്‍ണാടകയില്‍ മൈസൂരിലെ നരസിംഹരാജ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സേട്ടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.മൈസൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന എംഎല്‍എയ്ക്ക് നേരെ...
തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള കോണ്‍ഗ്രസ് സഖ്യത്തില്‍ വിയോജിപ്പ് അറിയിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ശിവസേനയുമായുള്ള സഖ്യം കോണ്‍ഗ്രസ് നിലപാടിന് യോജിച്ചതല്ലെന്നും, ബിജെപിയുമായും ശിവസേനയുമായുള്ള ബന്ധം കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും...