മൈസൂരു : കോണ്‍ഗ്രസ് എംഎല്‍എയെ അജ്ഞാതന്‍ ആക്രമിച്ചു. കര്‍ണാടകയില്‍ മൈസൂരിലെ നരസിംഹരാജ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സേട്ടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.മൈസൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന എംഎല്‍എയ്ക്ക് നേരെ മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ എംഎല്‍എ തന്‍വീര്‍ സേട്ടിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Karnataka: Congress MLA Tanveer Sait was attacked with a sharp knife by a man, Farhan, during an event y’day in Mysuru. The MLA was admitted to a hospital & the attacker was taken into police custody. The reason behind the attack is yet to be ascertained. Investigation underway. pic.twitter.com/NH813Fic50
— ANI (@ANI) November 18, 2019