Kerala

കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്:  കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍. മൊയ്യോത്തും ചാലില്‍ ദാമുവാണ് മരിച്ചത്. കോഴിക്കോട് അമ്പലക്കുളങ്ങരയിലെ ഇന്ദിരാ ഭവനിലാണ് ദാമു തൂങ്ങി മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top