ന്യൂഡൽഹി:ട്രാഫിക് നിയമം ലംഘിച്ച് അതിവേഗത്തിൽ കാർ വരുന്നു. കാറുമായി പാഞ്ഞ സംഘത്തെ തടഞ്ഞ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചശേഷം ബോണറ്റിൽ ട്രാഫിക് ഉദ്യോഗസ്ഥനെയും കൊണ്ട് വാഹനം പാഞ്ഞുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ...
കൊച്ചി:കൗതുകമുണർത്തുന്ന അപൂർവ കാഴ്ചയാണ് കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ വെണ്ണിക്കുളത്ത് വിരുന്നെത്തിയത്.നാഗശലഭം എന്ന് വിളിക്കുന്ന ചിത്രശലഭം ആണ് വെണ്ണിക്കുളം കോക്കാപ്പിള്ളിയിൽ അനിൽകുമാറിന്റെ വീട്ടിലെത്തിയത്. സൂക്ഷിച്ചുനോക്കിയാൽ പേടിയാകും. ചിറകുകളുടെ അറ്റം പാമ്പിന്റെ...
കാറിന്റെ ടയറില്‍ ചുറ്റിപ്പിണഞ്ഞ നിലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. മഹാരാഷ്ട്രയിലെ തലസ്ഥാന നഗരിയായ മുംബൈയിൽ പെരുമ്പാമ്പ് കാരണം ഗതാഗത കുരുക്കുമുണ്ടായി. റോഡിലൂടെ ഇഴഞ്ഞുവന്ന പെരുമ്പാമ്പ് കാറിന്റെ അടിയില്‍ ഒളിക്കുകയായിരുന്നു. In...
കർണാടക: ഒരു വിവാഹത്തിന് പോകാനായി സാരിയിൽ അണിഞ്ഞ് ഒരുങ്ങി നില്‍ക്കുകയായിരുന്നു നിര്‍സര. പെട്ടെന്നാണ് ഒരു ഫോണ്‍ വിളിയെത്തിയത്. വീട്ടിൽ വലിയ പാമ്പ് കയറി ഇരിക്കുന്നു. ഉടനടി ആ വീട്ടിലേയ്ക്ക് നിർസര...
ആനയുടെ മുന്നിലെ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട ഒരു യുവാവിന്റെ നടുക്കം ഉണ്ടാക്കുന്ന ദൃശ്യമാണിത്. ഭയചകിതരായി മാത്രമേ ഇത് കാണാനാവു. സൈക്കിളിൽ പോവുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പിന്നാലെ എത്തിയവര്‍...
മസാച്യുസെറ്റ്സ്: വിവാഹാഘോഷങ്ങൾ പലപ്പോഴും വൈറൽ ആകാറുണ്ട്. വൈറൽ ആകാൻ വേണ്ടി കാട്ടിക്കൂട്ടുന്ന വിരുതുകളും ഇക്കൂട്ടത്തിലുണ്ട്.മിക്കവാറും ആരെങ്കിലും കാണിക്കുന്ന തമാശയോ അബദ്ധമോ ഒക്കെയാണ് ഇത്തരത്തില്‍ ‘വൈറല്‍’ ആകാറ്. എന്നാല്‍ അതില്‍ നിന്നെല്ലാം...
കൊല്ലം: തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു ജീവൻ തിരിച്ചുകിട്ടിയ വീഡിയോയിലെ ഭാഗ്യവാനെ കണ്ടെത്തി. റോഡിന്റെ അരികിലൂടെ നടക്കുമ്ബോള്‍ പിന്നിലൂടെ നിയന്ത്രണം വിട്ടുവന്ന വന്ന ടെമ്പോ വാന്‍ ഇടിക്കാതെ രക്ഷപ്പെട്ട കാല്‍നട...
ന്യൂഡൽഹി: മയിലിന് ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക വസതിയിൽ വെച്ച് ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. സമൂഹമാധ്യമങ്ങളിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമൂല്യമായ നിമിഷങ്ങൾ എന്ന അടിക്കുറിപ്പോടെ പോസ്റ്റ്...
കൊല്ലം: അദ്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാളെ തിരയുകയാണ് എല്ലാവരും. ഈ കൊല്ലത്തെ ഓണം ബംപർ എടുക്കാൻ എന്ത് കൊണ്ടും യോഗ്യത ഉള്ള വ്യക്തി എന്ന പേരിലാണ് ഈ അൽഭുത...
ബെംഗളൂരു:റോഡ് സൈഡിലുടെ നടന്ന് പോകുന്ന യുവതിയുടെ ദേഹത്തേക്ക് ഓട്ടോയ്ക്ക് അടുത്തുനിന്ന ഡ്രൈവര്‍ ഒരു നിമിഷത്തിനുള്ളില്‍ ആകാശത്തുകൂടി പറന്നുവന്ന്, യുവതിയുടെ പുറത്തേക്ക് വീഴുന്നു. നിലത്തേക്കു തെറിച്ചു വീഴുന്ന യുവതി.എല്ലാവരും ഞെട്ടിത്തരിച്ച് നിന്ന്...