വിവാഹശേഷം ഭാമയും ഭർത്താവും ഇനി അഭിനയിക്കില്ലെ എന്ന ചോദ്യത്തിന് പറയുന്ന മറുപടിയാണ്. വിവാഹശേഷം ഭർത്താവുമൊത്ത് മാധ്യമങ്ങളെ കാണുമ്പോൾ ആയിരുന്നു ഭാമയുടെ മറുപടി.
ഹാമില്ട്ടണ്: ന്യൂസിലന്‍ഡിനെ മൂന്നാം ടി20യില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് മുഹമ്മദ് ഷമി. അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് ന്യൂസിലന്‍ഡിന് വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവര്‍ എറിയാനെത്തിയ ഷമി...
നടന്നകലുന്ന കാട്ടാനയുടെ വാലിൽ പിടിച്ച് വലിച്ച് യുവാവിന്റെ സാഹസം. പശ്ചിമബംഗാളിലെ ഝാർഗ്രാം എന്ന ഗ്രാമത്തിലാണ് സംഭവം. ഈ ഗ്രാമത്തിൽ ആനയിറങ്ങുന്നത് സാധാരണമാണ്. ആൾക്കൂട്ടത്തെ കണ്ട് പിന്മാറി കാടിനുള്ളിലേക്ക് പോകുകയായിരുന്ന ആനയുടെ...
അതിവേഗ ഹൈവേയിൽ വിമാനം പറന്നിറങ്ങി. ഗാസിയാബാദിലെ ഈസ്റ്റേൺ പെരിഫരൽ എക്സ്പ്രസ് വേയിലാണ് സംഭവം. സാങ്കേതിക തകരാറിനെ തുടർന്നാണ് നാഷനൽ കേഡറ്റ്സ് കോർപ്സിന്റെ എയർക്രാഫ്റ്റ് അടിയന്തിര ലാൻഡിങ് നടത്തിയത്. വിമാനത്തിലുണ്ടായിരുന്ന രണ്ട്...
നാരങ്ങാ മിട്ടായിയും കോലുമിട്ടായിയും കുട്ടിക്കാലത്തെ മധുരമൂറുന്ന ഓർമകളാണ്. കയ്യിൽ കോലുമിഠായുമായി കണ്ണടച്ച് അസംബ്ലിക്ക് നിൽക്കുന്ന കുട്ടിയെ ആണ് ആദ്യം വീഡിയോയിൽ കാണാനാകുന്നത്. ഇതേ സമയം ഒരു കുട്ടി പ്രാർത്ഥന ചൊല്ലികൊടുക്കുന്നു. ഇത്...
ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഐഎസ്ആർഒയുടെ പരീക്ഷണ ശ്രമങ്ങളിൽ ഭാഗമാവുകയാണ് റോബോട്ട്. വ്യോം മിത്ര എന്ന് പേരിട്ട ഹ്യുമനോയിഡിന്റെ വീഡിയോ പുറത്തുവിട്ടു. പെൺ രൂപത്തിലാണ് രൂപം നൽകിയിരിക്കുന്നത്.മൃഗങ്ങളെ ഉപയോഗിച്ച് പരീക്ഷണം നടത്തിലെന്ന്...
നോയിഡ: പാൽ പായ്ക്കറ്റ് മോഷ്ടിക്കുന്ന പൊലീസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. പുലർച്ചെയാണ് പ്രദേശത്തെ കടയുടെ പുറത്ത് വച്ചിരുന്ന പാൽ പായ്ക്കറ്റുകൾ പൊലീസുകാരൻ മോഷ്ടിച്ചത്.പൊലീസ് ജീപ്പ് നിര്‍ത്തി...
കൊമ്പന്റെ സമീപത്തിരുന്ന് ഇലയിൽ പൊതിഞ്ഞുകൊണ്ടുവന്ന ഭക്ഷണം കഴിക്കുകയാണ് പാപ്പാൻ.ഇതെല്ലാം നോക്കിയും കണ്ടും ആനയും ഒപ്പമുണ്ട്. അവന് കഴിക്കാനുള്ള ഓലയും സമീപത്ത് കാണാം. എന്നാൽ പാപ്പാൻ ആഹാരം കഴിക്കുന്നത് കണ്ട് അവന്...
ഉദയ്പൂര്‍: ഉദയ്പൂരിലെ സജ്ജന്‍ഗഢ് സുവോളജിക്കല്‍ പാര്‍ക്കില്‍ സഞ്ചാരികള്‍ നോക്കിനില്‍ക്കെ പെണ്‍കടുവയെ ആണ്‍കടുവ കൊലപ്പെടുത്തി. സുവോളജിക്കല്‍ പാര്‍ക്കിലെ പ്രധാന ആകര്‍ഷണമായ 13 വയസ്സുകാരി ദാമിനിയാണ് ചത്തത്. കുമാര്‍ എന്ന ആണ്‍കടുവയാണ് പെണ്‍കടുവയെ...
ബംഗളുരു: പൗരത്വ നിയമത്തിനെതിരേ പ്രതിഷേധവുമായി ഒത്തുകൂടിയവരെ പിരിച്ചുവിടാൻ വ്യത്യസ്ത വഴി ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥൻ. ബംഗളുരു ഡിസിപി ചേതൻ സിംഗ് റാത്തോഡിന്റെ അക്രമരഹിത നടപടിയാണു കൈയടി നേടുന്നത്. വൻ പ്രതിഷേധവുമായി...