കാസർഗോഡ്: സാധാരണക്കാരന്റെ ദൈവമായ മുത്തപ്പന്റെ സര്‍വമത ദര്‍ശനം വൈറലായി. വടക്കെ മലബാറിലെ ഒരു വീട്ടില്‍ മുത്തപ്പന് കെട്ടിയാടുന്നതു കാണാനെത്തിയ പര്‍ദധാരിയായ മുസ്ലിം യുവതിയെ അരികിലേക്കു വിളിച്ച് തനതു ശൈലിയില്‍ അശ്വസിപ്പിക്കുകയാണ്...
സംസ്ഥാനത്തെ വലിയ കൊടുമുടികളില്‍ രണ്ടാമതുളള അഗസ്ത്യാര്‍കൂടം സാഹസികമായി കീഴടക്കി 62കാരിയായ നാഗരത്നമ്മ.കീഴ്ക്കാംതൂക്കായ പാറകളിലൂടെ കയറില്‍ പിടിച്ച് നിഷ്പ്രയാസം കയറ്റം പൂര്‍ത്തിയാക്കുന്ന നാഗരത്നമ്മയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. മകനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ്...
ജയ്പൂര്‍: തന്റെ പങ്കാളി മരിച്ചിട്ടും ജഡത്തിന് പിന്നാലെ പോകുന്ന മയിലിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.നാല് വര്‍ഷക്കാലമായി ഇണകളായി നടന്ന മയിലുകളാണിതെന്ന് പ്രദേശവാസികള്‍ പറയുന്നു. ആണ് മയിലിന്റെ ജഡം രണ്ട്...
കൊച്ചി: ക്രിസ്മസ് തലേന്ന് നെറ്റ് ഫ്ളിക്സിൽ റിലീസ് ആയ ടൊവിനോ ചിത്രം മിന്നല്‍ മുരളി ടെലിഗ്രാമില്‍ ഡൗണ്‍ലോഡ് ചെയ്യാനെത്തിയവര്‍ക്ക് കിട്ടിയ പണിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പലരും ചിത്രം ചിലവില്ലാതെ...
കൊച്ചി: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാലിൻ്റെ ബിഗ് ബജറ്റ് ചിത്രമാണ് മരക്കാർ അറബിക്കടലിൻ്റെ സിംഹം.സിനിമാപ്രേമികളെ മാത്രമല്ല ഫെയ്സ്ബുക്കിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് മോഹന്‍ലാലും ടീമും. ടീസര്‍ കണ്ട് പ്രശംസയുമായി എത്തിയിരിക്കുകയാണ് ഫേയ്സ്ബുക്ക്...
സമൂഹമാധ്യമങ്ങളിലെ ട്രോളുകളും കമന്റുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് നടി ഗായത്രി സുരേഷ്. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് താരം മുഖ്യമന്ത്രിയോട് അഭ്യർത്ഥന നടത്തിയിരിക്കുന്നത്. കേരളം നല്ലൊരു നാടാകാൻ ട്രോളുകൾ നിരോധിക്കണമെന്നാണ് ഗായത്രി പറയുന്നത്. താരത്തിന്റെ വാക്കുകൾ...
ന്യൂഡൽഹി:ചായപ്പൊടിയില്‍ മായം കലര്‍ത്തിയിട്ടുണ്ടോ എന്ന് ഏങ്ങനെ അറിയും? അതിനുള്ള ഒരു എളുപ്പവഴി പരിചയപ്പെടുത്തുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ. View this post on Instagram A...
ചെന്നൈ: തമിഴ്നാട്ടില്‍ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ അമ്മയെയും കുട്ടിയെയും നാട്ടുകാര്‍ രക്ഷിച്ചു.കനത്തമഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടുപോയ ഇരുവരെയും ജീവന് പണയം വെച്ച് രക്ഷിച്ച നാട്ടുകാര്‍ക്ക് അഭിനന്ദനപ്രവാഹമാണ്. സേലത്തെ ആനവാരി...
തെന്മല :∙ മത്സ്യങ്ങളെ പിടിക്കാൻ പാലത്തിൽ നിന്ന് ചാടി സാഹസികത കാണിച്ച് യുവാക്കൾ. അണക്കെട്ടിന്റെ ഷട്ടർ തുറക്കുമ്പോള്‍ വെള്ളത്തിനൊപ്പം നിരവധി മത്സ്യങ്ങളും കല്ലടയാറ്റിലേക്ക് ഒഴുകിയെത്തും. അണക്കെട്ട് മുഖത്തുനിന്നും 500 മീറ്റർ...
കോട്ടയം: ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞ ഭീകര ദൃശ്യം കണ്ട് ഞെട്ടി തരിച്ചിരിക്കുകയാണ് മലയാളക്കര.കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ആണ് വീട് പുഴയിലേക്ക് മറിഞ്ഞത്.രാവിലെയോടെ കൂട്ടിക്കലിലുള്ള വീടാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത്....