Latest News

അപൂർവ കാഴ്ചയായി നാഗശലഭം/Video

കൊച്ചി:കൗതുകമുണർത്തുന്ന അപൂർവ കാഴ്ചയാണ് കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ വെണ്ണിക്കുളത്ത് വിരുന്നെത്തിയത്.നാഗശലഭം എന്ന് വിളിക്കുന്ന ചിത്രശലഭം ആണ് വെണ്ണിക്കുളം കോക്കാപ്പിള്ളിയിൽ അനിൽകുമാറിന്റെ വീട്ടിലെത്തിയത്.‍

സൂക്ഷിച്ചുനോക്കിയാൽ പേടിയാകും. ചിറകുകളുടെ അറ്റം പാമ്പിന്റെ വായപോലെ. രൂപത്തിലേ ഉള്ളൂ ഈ ഭീകരത. പാവമാണ്. ഭൂപടത്തിന്റെ രൂപത്തിലായതിനാല്‍ ഇത് അറിയപ്പെടുന്നത് അറ്റ്ലസ് കോബ്ര മോത്ത് എന്നാണ്. മൂര്‍ഖന്റെ മുഖമുള്ള ചിറക് ആയതിനാല്‍ മലയാളത്തില്‍ ഇതിനെ നാഗശലഭം എന്നും വിളിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top