തൃശൂർ: മകള്‍ അമ്മയെ വിഷം നല്കി കൊലപ്പെടുത്തി. തൃശൂര്‍ കുന്നംകുളം കീഴൂരില്‍ ചോഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(57) ആണ് കൊല്ലപ്പെട്ടത്.മകള്‍ ഇന്ദുലേഖയെ കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ 18ന് അസുഖം ബാധിച്ചെന്ന്...
തൃശൂർ:ആദി ധനലക്ഷ്മി ഫൗണ്ടേഷൻ കോർപറേറ്റ് സോഷ്യൽ റെസ്പോൺസബിലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി വടക്കുംനാഥന്റെ സന്നിധിയിൽ വച്ച് ധൻഫിൻ മാംഗല്യം എന്ന പരിപാടിയിലൂടെ ധനലക്ഷ്മി ഗ്രൂപ്പ് ഇരുപത്തിഅഞ്ചോളം പേരുടെ സമൂഹവിവാഹം നടത്തുന്നു. ഈ...
തൃശൂർ മണ്ണുത്തിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി. ഭാരതീയ വിദ്യാഭവനിൽ +1 വിദ്യാർത്ഥിയായ നവനീത് കൃഷ്ണയെയാണ് കാണാതായത്. കാണാതാകുമ്പോൾ മഞ്ഞ ഷർട്ടും വെള്ള പാന്റുമായിരുന്നു വേഷം. കൈവശം ഒരു ബാഗുമുണ്ടെന്നാണ്...
തൃശൂർ:കൊടകര വെള്ളിക്കുളങ്ങരയിൽ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചരിഞ്ഞ നിലയില്‍.പോത്തന്‍ചിറയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യപറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന...
തൃശൂര്‍: തൃശൂര്‍ കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്കന്റെ പരാക്രമം. പൊലീസുകാരനെ ചവിട്ടി വീഴ്ത്തി. സ്റ്റേഷനില്‍ അക്രമം നടത്തിയ കൂനംമൂച്ചി സ്വദേശി വിന്‍സന്റിനെ അറസ്റ്റ് ചെയ്തു. സ്റ്റേഷനില്‍ നായയുമായി...
തൃശ്ശൂര്‍ കൈപ്പറമ്പിൽ കെഎസ്ആർടിസി ബസിനു മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു. ഉച്ചക്ക് 12.30 യോടെയാണ് അപകടമുണ്ടായത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.കുന്നംകുളം ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു മുകളിലേക്കാണ്...
തൃശ്ശൂർ: ജോയ് ആലുക്കാസിന്റെ തൃശ്ശൂരിലെ ജീവനക്കാർ തൊഴിലിനൊപ്പം വിശ്രമവേളകൾ ആനന്ദകരമാക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. കമ്പനി ജീവനക്കാർക്കായി തൃശ്ശൂർ ടൗണിലെ മിഷൻ ക്വാർട്ടേഴ്സ് ഫാത്തിമ നഗറിൽ നൽകിയ താമസയിടത്തിൽ ഇക്കുറി തയ്യാറാക്കിയിരിക്കുന്നത്...
തൃശൂർ: തളിക്കുളത്ത് ഭര്‍ത്താവിൻ്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. നമ്പിക്കടവ് അരവാശ്ശേരി നൂറുദ്ധീൻ്റെ മകൾ ഹഷിത (27) യാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരം മരിച്ചത്. ശനിയാഴ്ച...
തൃശൂർ: ബ്യൂട്ടി സ്പായുടെ മറവില്‍ മയക്കുമരുന്ന് കച്ചവടവും പെണ്‍വാണിഭവും നടത്തിയ കേസില്‍ യുവതിയെയും സഹായിയായ സുഹൃത്തിനെയും എക്സൈസ് അറസ്റ്റ് ചെയ്തു. മൈലിപാടം സ്വദേശി ഹസീന (35), പട്ടാമ്പി സ്വദേശി അഭിലാഷ്...
തൃശ്ശൂർ : കല്യാൺ ഹൈപ്പർ മാർക്കറ്റ് ഓണത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുമായി ചേർന്ന് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. കല്യാണിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പരിപാടികൾ ജില്ലാകളക്ടർ ഹരിത...