തൃശ്ശൂര്‍: പാലപ്പിള്ളി എലിക്കോട് കുങ്കി ആനകളെ ഉപയോഗിച്ച് കാട്ടാനകളെ കാട് കയറ്റി. കുങ്കിയാനകള്‍ 2 കിലോമീറ്ററോളം ഓടിച്ച് ഒരുകൂട്ടം കാട്ടാനകളെ വനത്തിലേക്ക് കയറ്റി. കാഞ്ഞിരമുക്ക് തോട്ടം മേഖലയിലൂടെയാണ് കാട്ടാനകളെ കാട്ടിലേക്ക്...
തൃശൂർ:കാട്ടാനപ്പേടി ഒഴിയാതെ തൃശൂർ പാലപ്പിള്ളി – വെള്ളിക്കുളങ്ങര മേഖലയിലെ ജനവാസ കേന്ദ്രങ്ങൾ. വെള്ളിക്കുളങ്ങര റെയ്ഞ്ചിന് കീഴിലെ പരുന്തുംപാറയിലാണ് പതിനഞ്ചിലേറെ വരുന്ന കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. തോട്ടത്തോട് ചേർന്നുള്ള റോഡരുകിലാണ് ആനക്കൂട്ടത്തിൻ്റെ സാന്നിധ്യം....
തൃശൂരില്‍ വീണ്ടും മിന്നല്‍ചുഴലി. വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. മുപ്ലിയം പാലത്തിനു സമീപം മൂന്നു വൈദ്യുത...
തൃശൂർ: തെരുവുനായയുടെ ആക്രമണം ചെറുക്കുന്നതിനിടെ സ്കൂട്ടറില്‍ നിന്ന് വീണ് യുവതിയ്ക്ക് പരിക്ക്. തിപ്പലിശേരി മേഴത്തൂര്‍ സ്വദേശി ഷൈനിക്കാണ് പരിക്കേറ്റത്.വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റു. ഷൈനി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശാരീരിക...
തൃശൂർ: കയ്പമംഗലം ചളിങ്ങാട് പള്ളിനടയിൽ യുവാവിന് വേട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചളിങ്ങാട് കരവാൻ കോളനിക്കടുത്ത് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കരുവാൻ...
തൃശൂർ: പിറന്നാൾ ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പോയ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു. ചെറുകുന്ന് ഐക്യനഗര്‍ കുന്നത്തുവളപ്പില്‍ സന്തോഷിന്റെ മകന് അഭിനവ് കൃഷ്ണ(കിച്ചു-19)യാണ് മരിച്ചത്. കടയില്‍നിന്ന് കേക്ക് വാങ്ങി സ്കൂട്ടറില്‍വെച്ച് പുറപ്പെടുന്നതിനുമുമ്പ്...
തൃശൂർ:ഓണാഘോഷത്തിനിടെ അക്രമത്തിനു തയ്യാറായി എത്തിയ കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത് ഉൾപ്പെടെ മൂന്ന് കൊടും കുറ്റവാളികളെ തൃശൂർ സിറ്റി പോലീസ് പിടികൂടി. തൃശൂർ മാറ്റാംപുറം പൂളാക്കൽ രഞ്ജിത് എന്ന കടവി...
രണ്ടാം ക്ലാസുകാരന് ട്രെയിന്‍ തട്ടി മരിച്ചു. തൃശൂര്‍ ആറ്റൂര്‍ സ്വദേശി റിസ്വാനാണ് മരിച്ചത്.ഏഴു വയസായിരുന്നു. ഇന്ന് രാവിലെ ആറ്റൂരിലാണ് സംഭവം. മദ്രസയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി ട്രാക്ക് മുറിച്ചു...
തൃശൂർ:കുന്നംകുളത്തിന്റെ സ്വന്തം ആനയായി അറിയപ്പെട്ടിരുന്ന കുന്നംകുളം ഗണേശൻ എന്ന കൊമ്പൻ ചെരിഞ്ഞു. 57 വയസ്സായിരുന്നു. ഇന്ന് രാവിലെ കുന്നംകുളം – പട്ടാമ്പി റോഡിൽ ആനയെ കെട്ടിയിരുന്ന പറമ്പിൽ വച്ചായിരുന്നു ചരിഞ്ഞത്.2...
തൃശൂര്‍: ജോയ് ആലുക്കാസ് പുതിയ അത്യാധുനിക സുരക്ഷാ സജ്ജീകരണളുള്ള ആഢംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കി. 90 കോടിയോളം രൂപ വില വരുന്ന ലിയോനാഡോ എഡബ്യു 109 ഗ്രാന്റ് ന്യൂ ഇരട്ട എഞ്ചിന്...