തൃശൂർ: ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഓണാഘോഷവും കസ്റ്റമർ മീറ്റും തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ തൃശ്ശൂര്‍ പ്രസ് ക്ലബ്ബിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കമ്പനിയുടെ 55 ശാഖകളെ 9 ഗ്രൂപ്പുകളായി...
തൃശ്ശൂര്‍ പാലപ്പിള്ളി തോട്ടം മേഖലയില്‍ തമ്പടിച്ച കാട്ടാനകളെ കാട് കയറ്റാന്‍ കുങ്കിയാനകളെ പാലപ്പിള്ളിയിലെത്തിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ ഭരത്, വിക്രം എന്നീ രണ്ട് കുങ്കിയാനകളാണ് പാലപ്പിള്ളിയിലെത്തിയത്. നാളെ മുതല്‍ കാട്ടാനകളെ...
തൃശൂർ: നടുറോഡില്‍ യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്താന്‍ ശ്രമം. തൃശൂര്‍ എംജി റോഡിലാണ് ആക്രമണം നടന്നത്.കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവാണ് ഷേവിങ് കത്തി ഉപയോഗിച്ച് യുവതിയെ വെട്ടിയത്. കഴുത്തിനും പുറത്തും വെട്ടേറ്റ...
തൃശൂർ: അത്തത്തെ വരവേറ്റ് വടക്കുംനാഥന്റെ തെക്കേ നടയിൽ ഭീമൻ പൂക്കളം വിരിഞ്ഞു. തൃശൂർ തേക്കിൻകാടിലെ സായാഹ്ന സൗഹൃദ കൂട്ടായ്മയാണ് പൂക്കളം ഒരുക്കിയത്. 1500 കിലോ പൂക്കൾ ഉപയോഗിച്ച് 60 അടി...
തൃശൂർ: ചിമ്മിനിയില്‍ പേവിഷബാധയേറ്റ് വയോധിക മരിച്ചു. നദാംപാടം കള്ളിചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് മരിച്ചത്.തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഒരുമാസം മുന്‍പാണ് കാട്ടില്‍ വച്ച് ഇവരെ നായ കടിച്ചത്....
തൃശ്ശൂര്‍ കൊടകര ആളൂരില്‍ വീട് കുത്തിത്തുറന്ന് 35 പവനും 22000 രൂപയും മോഷണം പോയതായി പരാതി.ആളൂര്‍ ചങ്ങല ഗേറ്റ് സമീപം താമസിക്കുന്ന ജോര്‍ജ്ജിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി...
തൃശൂർ: മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു. കിഴക്കേ കോടാലി സ്വദേശിനി ശോഭനയാണ് മരിച്ചത്.ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. മകന് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു....
തൃശൂർ: കോണിപ്പടിയിൽ നിന്നും വീണ് രണ്ട് വയസുകാരന് മരിച്ചു. വീടിന്റെ ഒന്നാം നിലയിലെ കോണിപ്പടിയിൽ നിന്നും താഴേക്ക് വീണാണ് കുട്ടി മരിച്ചത്. പൂച്ചട്ടി ശിവഗിരി നഗറിലെ അയനിക്കുന്നൻ വീട്ടിൽ പ്രതീഷ്...
തൃശൂര്‍: അമ്മയെ വിഷം നല്കി കൊലപ്പെടുത്തിയ മകള്‍ അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചതായി പൊലീസ്. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു.എന്നാല്‍ രുചി വ്യത്യാസം തോന്നിയതിനെത്തുടര്‍ന്ന് അച്ഛന് ചന്ദ്രന് ചായ...
കൈകൾ കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ വീട്ടമ്മയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. തൃശൂർ ആമ്പല്ലൂർ അളകപ്പനഗർ എരിപ്പോട് സ്വദേശി രാധയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ...