Latest News

ധ​ന​ല​ക്ഷ്മി ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി​യു​ടെ ഓ​ണാ​ഘോ​ഷ​വും ക​സ്റ്റ​മ​ർ മീ​റ്റും തി​ങ്ക​ളാ​ഴ്ച; 1500 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ കൈ​മാ​റും, 300 അധ്യാപകരെ ആദരിക്കും

തൃശൂർ: ധ​ന​ല​ക്ഷ്മി ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി​യു​ടെ ഓ​ണാ​ഘോ​ഷ​വും ക​സ്റ്റ​മ​ർ മീ​റ്റും തി​ങ്ക​ളാ​ഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ തൃശ്ശൂര്‍ പ്രസ് ക്ലബ്ബിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കമ്പനിയുടെ 55 ശാഖകളെ 9 ഗ്രൂപ്പുകളായി തിരിച്ച് 9 ഹോട്ടലുകളിലാണ് പരിപാടി നടക്കുക. 

ചടങ്ങില്‍ സാ​മ്പ​ത്തി​ക​മാ​യി പിന്നോക്കം നി​ൽ​ക്കു​ന്ന 1500 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ കൈ​മാ​റും. അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 9 സ്ഥ​ല​ങ്ങ​ളി​ലാ​യി ​300 അധ്യാപകരെയും ആ​ദ​രി​ക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഭാ​ര​വാ​ഹി​ക​ളാ​യ സു​ധീ​ർ നാ​യ​ർ, വി​മ​ൽ വി​ജ​യ്, അ​ന​ന്തു​ദാ​സ്, അ​ഖി​ൽ സ​തീ​ശ​ൻ, കെ.​എ​സ്.​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തുടര്‍ന്ന് ദൃ​ശ്യ-​പ​ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള 175 ഓളം ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ധ​ന​ല​ക്ഷ്മി ഗ്രൂ​പ്പ് ഓ​ഫ് ക​മ്പനി ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്‌​ട​റു​മാ​യ ഡോ.​വി​പി​ൻ​ദാ​സ് ക​ട​ങ്ങോ​ട്ട് നി​ർ​വ​ഹി​ച്ചു.എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ ,ഡയറക്ടര്‍മാര്‍ എന്നിവരും പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top