പെൺകുട്ടികളുടെയും യുവതികളുടെയും ഇഷ്ട വാഹനമാണ് സ്കൂട്ടി. ഓഫീസിലും കോളജിലും ഷോപ്പിംഗിനുമൊക്കെ പോകാൻ ഏറ്റവും സൗകര്യപ്രദമായ വാഹനം. സ്കൂട്ടി സ്വന്തമാക്കുക എന്നത് പല പെൺകുട്ടികളുടെയും സ്വപ്നമാണ്. ഇഷ്ട വാഹനത്തിന് നമുക്കിഷ്ടപ്പെട്ട നമ്പര്‍...
വീട്ടുകാരെ അറിയിക്കാതെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവയിലെത്തിയ പ്രണയിനികള്‍ കടലില്‍ മുങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകിട്ട് പാലോലം ബീച്ചിലാണ് അപകടം നടന്നത്. സുപ്രിയ ദുബെ (26), വിഭു ശര്‍മ (27) എന്നിവരാണ്...
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്റെ (ബി.ബി.സി.) ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നു. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് രാത്രിയിലും തുടര്‍ന്ന് രണ്ടാം ദിനത്തിലേക്ക് കടന്നു.ഗുജറാത്ത് കലാപം...
വരന്റെ അമ്മാവന് കറി കിട്ടിയില്ലെന്ന പരാതിക്കു പിന്നാലെ വിവാഹ വിരുന്നില്‍ കൂട്ടയടി. വധുവിന്റെ കുടുംബമാണ് വിവാഹവിരുന്ന് സംഘടിപ്പിച്ചത്. വിരുന്നില്‍ വരന്റെ അമ്മാവന് പനീര്‍ കറി കിട്ടിയില്ലെന്ന് ആരോപിച്ച് വാക്കേറ്റമുണ്ടാകുകയും കൂട്ടത്തല്ലില്‍...
തുര്‍ക്കിയില്‍ നിന്ന് വീണ്ടും ആശ്വാസ വാര്‍ത്ത. ഭൂകമ്പം നടന്ന് ഒന്‍പത് ദിവസം കഴിഞ്ഞും രക്ഷാപ്രവര്‍ത്തകര്‍ക്ക് വീണ്ടും ഊര്‍ജ്ജസ്വലതയോടെ ജോലി ചെയ്യാന്‍ കരുത്തുപകര്‍ന്ന് തകര്‍ന്ന കെട്ടിടത്തിന്റെ അടിയില്‍ നിന്ന് മൂന്ന് പേരെ...
ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ, ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (ബിബിസി) ഡല്‍ഹി, മുംബൈ ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ്.ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായുമാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ പതിനൊന്നരയോടെയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ ബിബിസിയുടെ...
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീണ്ടുപോവുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി. വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട്, എട്ടാം പ്രതി ദിലീപ് നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ചോദ്യം. പുതുതായി സാക്ഷികളെ...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ജയസുധ. കമലഹാസന്റെ അടക്കം നായികയായി ഒരു കാലത്ത് തിളങ്ങിയ നടി ‘ഇഷ്ട’ത്തില്‍ നെടുമുടി വേണുവിന്റെ ജോഡിയായും വെള്ളിത്തിരയിലെത്തി. അതേസമയം, നടിയുടെ മൂന്നാം വിവാഹത്തെച്ചൊല്ലിയുള്ള വാര്‍ത്തകളാണ്...
കടകളില്‍ സാധനം വാങ്ങുമ്പോള്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്നു കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ന്യായമായ കാരണം വ്യക്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കടകളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്ന്...
ഭൂകമ്പം സര്‍വനാശം വിതച്ച തുര്‍ക്കിയില്‍ നിന്നും പ്രതീക്ഷയുടെ പുതിയ വാര്‍ത്ത. ഹതായില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കെട്ടിടാവിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്നു കണ്ടെത്തി. ഭൂകമ്പത്തിന് 128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ...