ഭക്തിയേയും ഭക്തി പ്രസ്ഥാനങ്ങളേയും നിന്ദിക്കാന്‍ വരുന്ന ഒരാളെയും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി.അവിശ്വാസികളോട് തനിക്ക് സ്നേഹമില്ല. വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും...
കര്‍ഷകസംഘത്തിനൊപ്പം ഇസ്രയേലില്‍ പോയി കാണാതായ ബിജു കുടുംബത്തെ ബന്ധപ്പെട്ടു. സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു. പിന്നീട് ബിജുവിനെ ഫോണില്‍ കിട്ടുന്നില്ലെന്നും സഹോദരൻ പറഞ്ഞു ബിജു കുര്യന് അടക്കം...
ചലച്ചിത്ര താരം മയില്‍സാമി അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അന്ത്യം. നാല് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തില്‍ കോമഡി റോളുകളിലും ക്യാരക്റ്റര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ...
കൊച്ചി: ട്രായുടെ പുതിയ താരിഫ് ഓര്‍ഡര്‍(NTO 3)ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിലായതിന്റെ ഭാഗമായി ബ്രോഡ്കാസ്റ്റര്‍മാര്‍ ചാനല്‍ നിരക്കുകളില്‍ കുത്തനെയുള്ള വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. പേ ചാനൽ നിരക്ക് വർദ്ധിപ്പിക്കാൻ പ്രമുഖ ബ്രോഡ്കാസ്റ്റർമാർ...
നടൻ നന്ദമുരി താരക രത്ന അന്തരിച്ചു. 40 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ബംഗളൂരുവിൽ ചികിത്സയിലായിരുന്നു. എൻടിആറിന്റെ പേരക്കുട്ടിയാണ് താരക രത്ന. താരക രത്നയുടെ അച്ഛൻ നന്ദമുരി മോഹൻ കൃഷ്ണ തെലുഗു സിനിമയിലെ...
മുതലയെ കാണുമ്പോൾ തന്നെ പേടിക്കുന്നവരാണ് അധികവും.വെള്ളത്തില്‍ മുതല കൂടുതല്‍ അപകടകാരികളാണ്. കാട്ടിലെ രാജാവ് എന്ന് വിശേഷമുള്ള സിംഹത്തിന് പോലും ചിലപ്പോള്‍ മുതലയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചെന്ന് വരില്ലെന്ന് വ്യക്തമാക്കുന്ന...
കവര്‍ച്ച നടത്താനെത്തിയ വീട്ടില്‍ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിപ്പോയ കള്ളനെ പോലീസ് കൈയോടെ പിടികൂടി. ശിവഗംഗ തിരുപ്പത്തൂരിനടുത്തുള്ള മധുവിക്കോട്ടൈയിലെ വെങ്കിടേശന്റെ പൂട്ടിയിട്ടവീട്ടില്‍ കവര്‍ച്ച നടത്തിയ രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥന്‍ (27) ആണ്...
കോടതിയില്‍ തെളിവിനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലിതിന്നെന്ന് പ്രോസിക്യൂഷന്.തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. 2016ലാണ് തിരുവനന്തപുരം സ്വദേശി സാബുവിനെ 125 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്....
ബോളിവുഡ് താരം ഷാനവാസ് പ്രധാന് അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഷാരുഖ് ഖാന് നായകനായി എത്തിയ റയീസിലും ആമസോണ്‍ സീരീസ് മിര്സാപൂരിലും ശ്രദ്ധേയമായ വേഷത്തെ അവതരിപ്പിച്ചിരുന്നു. മുംബൈയില്‍...
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്. മുംബൈയില്‍ നടന്ന റിസപ്ഷനില്‍ ബോളിവുഡിലെ വന്‍ താരനിര തന്നെ എത്തിയിരുന്നു. കിങ് ഖാനെ കൂടാതെ...