നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യ ആലിയയും തമ്മില്‍ ഏറെ നാളായി പ്രശ്നത്തിലാണ്. അടുത്തിടെയാണ് ഭര്‍തൃവീട്ടില്‍ താന്‍ തടങ്കലിലാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് വീടിനു മുന്നില്‍ നിന്ന് കലഹിക്കുന്ന...
ലക്നൗ: ലക്നൗവിൽ നടക്കുന്ന യു പി ആഗോള നിക്ഷേപക ഉച്ചകോടിയിൽ ഇരുപത്തയ്യായിരത്തിൽ അധികം പേർക്ക് പുതിയ തൊഴിൽ അവസരം നൽകി ലുലു ഗ്രൂപ്പിന്റെ വമ്പൻ പ്രഖ്യാപനം. വാരാണസി, പ്രയാഗ് രാജ്...
തുര്‍ക്കി ഭൂചലനത്തില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അനറ്റോളിയയിലെ 24 നിലയുള്ള ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജോലി സംബന്ധമായാണ് വിജയകുമാര്‍ തുര്‍ക്കിയിലെത്തിയത്. ...
സൂര്യനുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസമാണ് ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കുന്നത്. സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് വലിയ ഒരു ഭാഗം അടര്‍ന്നുപോയതാണ് ശാസ്ത്രലോകത്തെ ആശങ്കപ്പെടുത്തുന്നത്. വടക്കന്‍ ധ്രുവത്തില്‍ ചുഴലിക്കാറ്റിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. പുതിയ...
ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോര്പ്പറേഷന് (ബിബിസി) രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. യാതൊരു കാര്യമില്ലാത്ത ഹര്‍ജി എന്നു വിലയിരുത്തിയാണ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം...
മോഹൻലാലിനൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. പഞ്ചാബി താളത്തിനൊപ്പം കാലുകള്‍ തമ്മില്‍ കോര്‍ത്ത് ചുവടുവയ്ക്കുന്ന മോഹന്‍ലാലിനെയും അക്ഷയ് കുമാറിനെയും വീഡിയോയില്‍ കാണാനാകും. ഒരു ഫങ്ഷനിലാണ്...
ഏഴിഞ്ച് നീളമുള്ള കണ്‍പീലികളുമായി ഗിന്നസ് ലോകറെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് കൊക്കോ എന്ന നായ. കാലിഫോര്‍ണിയ സ്വദേശികളായ റേച്ചല്‍ പാര്‍ക്ക്സ് മൈക്കിള്‍ ബാബിച്ച് എന്നിവരാണ് ആറ് വയസ്സുകാരിയായ കൊക്കോയുടെ ഉടമകള്‍. ന്യൂഫൗണ്ട്ലാന്‍ഡ്,...
മലയാളത്തിലെ ആദ്യ സിനിമ വിഗതകുമാരനിലൂടെ മലയാളത്തിലെ ആദ്യ നായികയായ പി.കെ റോസിയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിൽ. പി.കെ റോസിയുടെ 120-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ആദരം. 1903 ഫെബ്രുവരി 10 ന്...
ഐഎസ്ആര്‍ഒയുടെ പുതിയ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് എസ്എസ്എല്‍വി2 വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18നാണ് എസ്എസ്എല്‍വി-ഡി2 റോക്കറ്റ് 3 ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്നത്....
ബിബിസി സംപ്രേഷണം രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയാണ് ഹര്‍ജി നല്‍കിയത്. ബിബിസി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് ഹര്‍ജി....