തിരുവനന്തപുരം: സംസ്ഥാനത്ത് 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും ഇനി വസ്തു നികുതിയുടെ പരിധിയില്‍.കെട്ടിട നികുതി വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. നേരത്തെ 60 ചതുരശ്ര മീറ്ററിന് മുകളിലുള്ള...
ന്യൂഡൽഹി:ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഒഴിവു വന്ന മൂന്ന് ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഭഗവന്ത് മാൻ രാജിവച്ച സംഗ്രൂർ, സമാജ് വാദി പാർട്ടി ദേശീയ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3886 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.നാലുപേര്‍ രോഗബാധിതരായി മരിച്ചു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12249 പേര്‍ക്കാണ്. കഴിഞ്ഞ...
കാബൂൾ:വടക്ക്- കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 920 ആയി.600ലേറെ പേര്‍ക്ക് പരുക്കേറ്റതായും താലിബാന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി...
കാബൂള്‍: അഫ്ഗാനിസ്താനിൽ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ വന്‍നാശനഷ്ടം. 100ലധികം പേര് മരിച്ചതായാണ് അഫ്ഗാന് സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ബിബിസി ഉൾപ്പെടെയുള്ള ചില അന്താരാഷ്ട്ര വാർത്താ ഏജൻസികൾ 250ലധികം...
ആലപ്പുഴ: പ്ലസ്ടു പരീക്ഷാഫലം വന്നതിന് പിന്നാലെ സംസ്ഥാനത്ത് ഒരു വിദ്യാര്‍ത്ഥിനി കൂടി ആത്മഹത്യ ചെയ്തു. പരീക്ഷയില്‍ പരാജയപെട്ടതിന് പിന്നാലെയാണ് ഇരുവരുടെയും ആത്മഹത്യ.ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തത്. ആലപ്പുഴയില്‍ പുറക്കാട്...
ചെന്നൈ: കടുത്ത പ്രമേഹത്തെത്തുടർന്ന് നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്തിന്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ആശുപത്രിയിൽ ചികിത്സ തുടരുകയാണ് അദ്ദേഹം. പ്രമേഹം കൂടിയതും ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം...
ന്യൂഡൽഹി: ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി. ഒഡിഷയിൽ നിന്നുള്ള ആദിവാസി നേതാവാണ്. ജാർഖണ്ഡ് മുൻ ഗവർണറാണ്.രാഷ്ടപ്രതിയായാൽ രാജ്യത്തെ ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയാകും ദ്രൗപതി. ഒഡീഷയില്‍ നിന്നുള്ള...
ന്യൂഡൽഹി:പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ചു.ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം.നേരത്തെ മത്സരത്തിന് സന്നദ്ധനാണെന്ന് യശ്വന്ത സിന്‍ഹ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു....
ന്യൂഡൽഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി നാളെയും ചോദ്യം ചെയ്യും. നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി രാഹുലിന് നോട്ടീസ് നല്കി.നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം....