റൂട്ട് കനാല്‍ ശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടര്‍ന്ന് തിരിച്ചറിയാന്‍ പോലുമാകാത്ത അവസ്ഥയില്‍ കന്നഡ നടി സ്വാതി സതീഷ്.മുഖം മുഴുവന്‍ നീരു വന്നു വീര്‍ത്ത അവസ്ഥയിലാണ് സ്വാതി. വീട്ടില്‍ നിന്നു പുറത്തുപോലും പോകാന്‍...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധന.ഇന്നലെ 12,781 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 18 പേര് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം...
കന്നഡ സിനിമ സീരിയല്‍ നടന് സതീഷ് വജ്രയെ(36) മരിച്ചനിലയില്‍ കണ്ടെത്തി.ബെംഗളൂരുവിലെ വീട്ടില്‍ കുത്തേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ സതീഷിന്റെ ഭാര്യാസഹോദരന്‍ സുദര്ശന് ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. സതീഷ്...
ഭഗൽപൂർ: ബിഹാറിലും ഒഡീഷയിലുമായി ഇടിമിന്നലേറ്റ് 21 പേർ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. ബിഹാറിലെ ഭഗൽപൂരിൽ ആറുപേരും വൈശാലിയിൽ മൂന്നുപേരും മരിച്ചു. ബങ്ക, കഗാരിയ എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും. മറ്റ്...
തിരുവനന്തപുരം:സംസ്ഥാനത്ത് 2,786 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 574 പേര്‍ക്കാണ് വൈറസ് ബാധ. രണ്ടാമത് കൂടുതല്‍ രോഗികള്‍ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്തെ ആക്ടീവ്...
ന്യൂഡൽഹി:അഗ്നിപഥ് റിക്രൂട്ട്മെന്റ് തീയതികള്‍ പ്രഖ്യാപിച്ച് പ്രതിരോധ സേനകള്‍. കരസേനയില്‍ റിക്രൂട്ട്മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടത്തും.കരസേനയില്‍ നിയമനവുമായി ബന്ധപ്പെട്ട് നാളെ വിജ്ഞാപനമിറക്കും. വ്യോമസേനയില്‍ രജിസ്ട്രേഷന് ജൂണ്‍ 24ന് ആരംഭിക്കും. ഡിസംബറില്‍...
തിരുവനന്തപുരം:അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....
ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരേ ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐ.യും സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം എം.പി. അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. രാവിലെയാണ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍...
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്നലെ 12,899 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ മണിക്കൂറുകളില്‍ 15 പേര് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം...
തിരുവനന്തപുരം:കേന്ദ്രസര്‍ക്കാരിന്റെ സൈനിക റിക്രൂട്ടിങ് പദ്ധതിയായ അഗ്നിപഥ് നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്.അഗ്നിപഥ് പദ്ധതിക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ ഇന്ത്യയിലെ യുവാക്കളുടെ വികാരത്തിന്റെ വ്യക്തമായ സൂചനയാണ്. നമ്മുടെ രാജ്യത്തിന്റെ...