പാലക്കാട് ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവച്ചു.ആരോപണവിധേയനായ സെക്രട്ടറി കെ വിജയകുമാര്‍ ആണ് രാജിവച്ചത്. കുട്ടികള്‍ക്ക് മര്‍ദനമേറ്റതിനെ കുറിച്ച് ജില്ലാ കലക്ടര്‍...
പാലക്കാട്:മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച് പണം നഷ്ടമായ വിഷമത്തില്‍ യുവാവ് തൂങ്ങിമരിച്ചു. നാട്ടുകല്‍ അത്തിക്കോട് പണിക്കര്‍കളം ഷണ്മുഖന്റെ മകന് സജിത്തിനെയാണ് (22) ബുധനാഴ്ച കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....
പാലക്കാട്:വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ കടത്താന്‍ ശ്രമിച്ച 165 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി.ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. എക്സൈസിന്റെ ക്രൈംബ്രാഞ്ച് സംഘവും ഉത്തരമേഖല...
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആളെ പാലക്കാട് കസബ പോലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി തേനാരി...
പാലക്കാട്:തരൂരിലെ യുവമോര്‍ച്ച നേതാവ് അരുണ്‍ കുമാറിന്റെ കൊലപാതക കേസില്‍ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. പഴമ്പലക്കാട് സ്വദേശി മിഥുനാണ് ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു...
പാലക്കാട്:ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച പ്രവര്ത്തകന് മരിച്ചു.യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറാണ് മരിച്ചത്. ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് മാര്‍ച്ച് രണ്ടിനായിരുന്നു ആക്രമണം. സിപിഎം പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയതെന്നു ബിജെപി...
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് മെഡിക്കല്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ അശ്വിന് രാജിനെയാണ് (19) രാവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്....
ഒറ്റപ്പാലം: ഗ്യാസ് ഏജന്‍സി വീടിന് പുറത്തിറക്കി വെച്ചിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.ഒറ്റപ്പാലത്തി ന് സമീപം കാഞ്ഞിരക്കടവ് പുളിഞ്ചോട്ടില്‍ കുളത്തിങ്കല്‍ ശരീഫിന്റെ വീട്ടുമുറ്റത്ത് വെച്ചിരുന്ന സീല്‍ പൊട്ടിക്കാത്ത സിലിണ്ടറാണ് ഇന്നലെ ഉച്ചക്ക്...
പാലക്കാട് ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാല് പേര് പുഴയില്‍ ചാടി മരിച്ചു.നാലു പേരുടെയും മൃതദേഹം കണ്ടെടുത്തു.കൂട്ടുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, മക്കളായ അശ്വനന്ദ, പാറു എന്നിവരുടെ മൃതദേഹമാണ്...
പാലക്കാട്:ഒറ്റപ്പാലം ചിനക്കത്തൂരില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍.ആഷിഖിനെ(24) കൊന്നതായി സുഹൃത്ത് മുഹമ്മദ് ഫിറോസാണ് പൊലീസിന് മൊഴി നല്‍കിയത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പട്ടാമ്പി പൊലീസ് സംഭവസ്ഥലത്തെത്തി മൃതദേഹാവശിഷ്ടം കണ്ടെത്തി....