Film News

ഫഹദിന് നസ്രിയയുടെ പിറന്നാള്‍ സമ്മാനം

മലയാള സിനിമയിലെ യുവനായകന്‍ ഫഹദ് ഫാസിലിന് ഇന്ന് 34-ാം പിറന്നാളാണ്. ഫഹദിന്റെ ഒരു കുട്ടിക്കാല ചിത്രമാണ് പ്രിയഭാര്യ നസ്രിയ സമ്മാനമായി നല്‍കിയത്. ഫഹദ് അമ്മയുമൊത്ത് നില്‍ക്കുന്ന ഒരു കുട്ടിക്കാല ചിത്രം. ‘ഹാപ്പി ബര്‍ത്ത്‌ഡേ ലവ്’ എന്ന തലക്കെട്ടോടെയാണ് നസ്രിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.


Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top