ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. രണ്ട് ദിവസം മുന്‍പാണ് 23 ന് ടൈറ്റില്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന കാര്യം നിര്‍മ്മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി...
ക്രിസ്തുമസ് റിലീസായി കാക്കിപ്പട എത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് മാറ്റിയവിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായൻ ഷെബി ചൗഘട്ട്. ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റാൻ സെൻസർ...
അപര്‍ണ ബാലമുരളി അഭിനയിച്ച ഇനി ഉത്തരം ഡിസംബര്‍ 23 മുതല്‍ സീ5 ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്യും.തീയറ്റർ റിലീസിനു ശേഷമാണ് ചിത്രം എത്തുന്നത്.ഹരീഷ് ഉത്തമന്, കലാഭവന്‍ ഷാജോണ്‍, ചന്ദുനാഥ്, സിദ്ദിഖ്,...
ഗോഡ്ഫാദർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നതു മുതല്‍ ചിരഞ്ജീവി ആരാധകര്‍ വലിയ കാത്തിരിപ്പിലാണ്.ബോബി കൊല്ലി(കെ എസ് രവീന്ദ്ര) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്....
തുനിവിൽ നായിക മാത്രമായല്ല ഗായിക കൂടിയായാണ് മഞ്ജു വാര്യർ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്ന വിവരം താരം തന്നെയാണ് പങ്കുവച്ചത്. ഇപ്പോൾ ആ ഗാനത്തിന്റെ ലിറിക് വിഡിയോ പുറത്തുവന്നിരിക്കുകയാണ്. ...
രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്ക’ത്തിനായി തിക്കും തിരക്കും. റിസർവേഷൻ ചെയ്തവർക്ക് പോലും സിനിമ കാണാൻ സാധിക്കാത്ത രീതിയിലുള്ള...
കേരളം ഒറ്റക്കെട്ടായി നിന്ന് പൊരുതി ജയിച്ച നൂറ്റാണ്ടിലെ പ്രളയത്തിന്റെ കഥ പറയുന്ന ജൂഡ് ആന്റണി ജോസഫ് ചിത്രം ‘2018’ ന്റെ ടീസര്‍ പുറത്തിറങ്ങി.വേണു കുന്നപ്പിള്ളി, സി.കെ.പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍...
മലയാള ചിത്രം ജയ ജയ ജയ ജയ ഹേ അതിന്റെ സ്ട്രീമിംഗിന് ഒരുങ്ങുകയാണ്. ചിത്രം ഡിസംബര്‍ 22 മുതല്‍ ഡിസ്നി ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യും.നവദമ്പതികൾ തമ്മിലുള്ള ആന്തരിക കലഹങ്ങളെയും വിവാഹത്തില്‍...
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന നായികയാകുന്നു. ‘ചിന്താമണി കൊലക്കേസ്’ പ്രദര്‍ശനത്തിനെത്തി 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്നത്.നിഖില്‍ ആനന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്....
സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസ് എന്ന ചിത്രത്തിന്റെ രണ്ടാം ഗാനം പുറത്തിറങ്ങി.ബി.കെ ഹരിനാരായണന്റെ രചനയില്‍ ബിജിപാലിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ച് മധു ബാലകൃഷ്ണന് ആലപിച്ച ‘തേടും തോറും’...