മേയ് 25ഓടെ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഏഴ് വര്‍ഷത്തിനുശേഷമാണ് കേരളത്തില്‍ മഴ നേരത്തെ എത്തുന്നത്. കേരളത്തില്‍ ജൂണ്‍ ഒന്നിനാണ് സാധാരണഗതിയില്‍ മണ്‍സൂണ്‍ എത്തുന്നത്. ഈ വര്‍ഷം ഒരാഴ്ച മുമ്പാണ്...
കേരളമുള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളില്‍ ഇടിയും മിന്നലോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യത. മെയ് അഞ്ച് മുതല്‍ ഏഴ് വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ...
പശ്ചിമഘട്ട മലനിരകളില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ദൃശ്യം ലോകത്തിലെ അത്യപൂര്‍വ കാഴ്ചയാണ്. ജൂണ്‍ അവസാനത്തോടെ ദൃശ്യമാകുന്ന ഈ അപൂര്‍വ ദൃശ്യചാരുത ഒന്നടുത്ത് കാണുവാന്‍ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് മൂന്നാറിലെത്തുന്നത്....
അന്തരീക്ഷമലനീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒട്ടും പിന്നിലല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ലോകത്തില്‍ തന്നെ ഒന്നാം സ്ഥാനത്താണ് നമ്മുടെ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹി. ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) നടത്തിയ...
കൊച്ചി: ജില്ലയിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും പുനരുദ്ധാരണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരള മിഷന്റെ ഭാഗമായി എറണാകുളം ജില്ലാ ഭരണകുടതിന്റെ നേതൃത്വത്തില്‍ നടക്കുന്ന നൂറുകുളം മൂന്നാം ഘട്ടം പദ്ധതി പകുതി ലക്ഷ്യം...
രാജ്യത്ത് ഇത്തവണ 97 ശതമാനം മണ്‍സൂണ്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. മേയ് അവസാനമോ ജൂണ്‍ ആദ്യവാരമോ കേരളത്തില്‍ മഴയെത്തുമെന്നും കരുതുന്നു. കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് കാലവര്‍ഷം കനിഞ്ഞാല്‍ രാജ്യത്തിന്റെ സാമ്പത്തിക...
സുരക്ഷിതമെന്ന് കരുതി വാങ്ങിക്കുടിക്കുന്ന കുപ്പിവെളളത്തില്‍(പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍) കണ്ണിന് കാണാനാവാത്ത പ്ലാസ്റ്റിക് തരികളുണ്ടെന്ന റിപ്പോര്‍ട്ടില്‍ ലോകാരോഗ്യ സംഘടന അന്വേഷണം ആരംഭിച്ചു. യുഎസ് ആസ്ഥാനമായുളള മാധ്യമ സംഘടനയായ ഓര്‍ബ് മീഡിയ പുറത്തുവിട്ട...
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം നാള്‍ക്കുനാള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. സ്ഥലം ഏറ്റെടുക്കുന്നത് എന്തുവന്നാലും തടയുമെന്ന നിലപാടിലുറച്ച് നില്ക്കുന്ന വയല്‍ക്കിളി പ്രവര്‍ത്തകരുടെ...
കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന ആരോപണത്തിന് മറുപടിയുമായി വയല്‍ക്കിളികള്‍ രംഗത്ത്. തങ്ങള്‍ തീവ്രവാദികളാണെന്നു തെളിയിച്ചാല്‍ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കണമെന്നും സമരത്തില്‍ നിന്ന് അണുവിട പിന്നോട്ടില്ലെന്നും കീഴാറ്റൂരിലെ ‘വയല്‍ക്കിളി’കൂട്ടായ്മയുടെ നേതാക്കള്‍ പറഞ്ഞു. നാട്ടുകാര്‍...
കാന്‍സര്‍ ചികിത്സയ്ക്കുള്ള ദിവ്യഔഷധങ്ങളായി ലക്ഷ്മിതരു, മുള്ളാത്ത തുടങ്ങിയ സസ്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ലക്ഷ്മിതരുവിന്റെ ഇലകളും കായ്കളും അതുപോലെ മുള്ളാത്ത പഴവും കാന്‍സര്‍ ചികിത്സയ്ക്ക് ഫലപ്രദമായ ഔഷധമാണെന്നാണ് സമൂഹത്തില്‍ പൊതുവെയുള്ള...