കൊച്ചി: സ്വര്‍ണ വില കൂടി. പവന് 80 രൂപ കൂടി. 25,840 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കൂടി 3,230 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
തിരുവനന്തപുരം:നിസ്സാൻ കമ്പനി കേരളം വിടില്ലെന്ന് മുഖ്യമന്ത്രി.കമ്പനി ആവശ്യപ്പെട്ട കാര്യങ്ങളിൽ നടപടി എടുത്തെന്നും മുഖ്യമന്ത്രി. കിൻഫ്രയിൽ കൂടുതൽ സ്ഥലം ആവശ്യപ്പെട്ട കാര്യത്തിലും നടപടി എടുത്തെന്ന് മുഖ്യമന്ത്രി.
പാലക്കാട്: ക്രെഡായ് പാലക്കാട് യൂണിറ്റ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ ചുമതലയേല്‍ക്കലും ഫാമിലി മീറ്റും വൈകിട്ട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ നടക്കും.പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാമസുബ്രമണ്യം ആര് ജി ഉള്‍പ്പെടെയുള്ള ഓഫീസ് ഭാരവാഹികള്‍ ചടങ്ങില്‍...
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,220 രൂപയും പവന് 25,760 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ്...
ബംഗളൂരു: പുരുഷ വസ്ത്ര വിപണന രംഗത്തെ രാജ്യാന്തര ബ്രാന്‍ഡായ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ബംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബല്മാര് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ രുഗ്മിണി നഗറില്‍ വെച്ച് നടക്കുന്ന കോര്‍പ്പറേറ്റ്...
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 3,245 രൂപയും പവന് 25,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 30 രൂപയും പവന് 240...
തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍തോതില്‍ ജിഎസ്ടിയില്‍ വെട്ടിപ്പ്. 500 കോടിയോളം രൂപയുടെ വിറ്റുവരവിന്മേല് അടച്ചിട്ടില്ല. 122 വന്‍കിട സ്ഥാപനങ്ങളില്‍ മാത്രം നടത്തിയ പരിശോധനയിലെ കണക്കാണിത്. നികുതിയടക്കാത്തതില് ഏറെയും ഫര്‍ണിച്ചര്‍ വ്യാപാരസ്ഥാപനങ്ങളാണ്.
കോഴിക്കോട്:സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഹൈടെക് ഇലക്ട്രോണിക്സ് ഗൃഹോപകരണ ഷോറും ,ഗോപു നന്തിലത്ത് ജി മാർട്ട് കോഴിക്കോട് ഈസ്റ്റ് നടക്കാവിൽ പ്രവർത്തനമാരംഭിച്ചു.കോഴിക്കോട് എംഎൽഎ എ. പ്രദീപ്കുമാറും മേയർ തോട്ടത്തിൽ രവീന്ദ്രനും...
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ ബ്രാന്‍ഡഡ് ഡയമണ്ട് ആഭരണശ്രേണിയായ ഏല്ല്യം കളക്ഷന്‍ അവതരിപ്പിച്ചു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ബ്രാന്‍ഡഡ് ജ്വല്ലറിയായ മൈന്‍ ഡയമണ്ട് ശേഖരത്തിലെ...
സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 25,720 രൂപയായി. ഗ്രാമിന് 50 രൂപ താഴ്ന്ന് 3,215 രൂപ.