തിരുവനന്തപുരം: സ്വർണ്ണവില കുറഞ്ഞു. പവന് 600 രൂപ കുറഞ്ഞ് 34,200 രൂപ ആയി.ഗ്രാമിന് 75 രൂപ കുറഞ്ഞ് 4275 രൂപയും ആയി.
തിരുവനന്തപുരം: പ്രമുഖ സില്‍ക്ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സില്‍ക്സ്, തൃശൂരില്‍ വസ്ത്ര നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചതായി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന് മന്ത്രി ഇ.പി. ജയരാജനെ...
മുംബൈ: റീപോ നിരക്ക് 0.40 ശതമാനം കുറച്ചതായി റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ്. ഇതോടെ റീപോ നിരക്ക് 4 ശതമാനമായി. റിവേഴ്സ് റീപോ നിരക്കിൽ മാറ്റമില്ല. 3.35...
കൊച്ചി: കല്യാണ്‍ സിൽക്സിന്റെ എല്ലാ ഷോറൂമുകളും ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കല്യാണ്‍ സിൽക്സ് ഷോറൂമുകൾ പുനരാരംഭിച്ചിരിക്കുന്നത്.സർക്കാർ നിയമങ്ങള്‍ക്ക് അനുസൃതമായാണ് എല്ലാ ഷോറൂമുകളുടെയും പ്രവര്‍ത്തന...
കഴിഞ്ഞ ദിവസത്തെ റെക്കോഡ് വിലവർധനവിന് പിന്നാലെ സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 34,520 രൂപയായി. 4315 രൂപയായി ഗ്രാമിന്റെ വില. 35,040 രൂപയായിരുന്നു ഇന്നലെ...
ന്യൂഡൽഹി:ആത്മനിർഭർ ഭാരത്’ പാക്കേജിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിവസത്തെ പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആരംഭിച്ചു. ∙ ഇന്നത്തെ പ്രഖ്യാപനങ്ങൾ താഴെപ്പറയുന്ന ഏഴ് മേഖലകളുമായി ബന്ധപ്പെട്ടതാണ്: 1) തൊഴിലുറപ്പ് പദ്ധതി...
കൊച്ചി:റെക്കോർഡ് ഭേദിച്ച് സ്വർണ വില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു. ഇതോടെ ഒരു ഗ്രാമിന്റെ വില 4,300 രൂപയും. ഒരു പവൻ സ്വർണത്തിന് 34,400 രൂപയുമാണ്...
കോഴിക്കോട്: ശോഭിക വെഡ്ഡിംഗ്സ് ഷോറൂമുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു.കോഴിക്കോട്,കൊയിലാണ്ടി,കുറ്റ്യാടി ഷോറൂമുകൾ ആണ് മെയ് 14 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഷോറൂമുകൾ...
കൊച്ചി: കല്യാൺ സിൽക്സ് ഷോറൂമുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കും. എറണാകുളം, തൃശ്ശൂർ,കുന്നംകുളം,ചാലക്കുടി,കാലിക്കറ്റ്,വടകര ഷോറൂമുകൾ ആണ് ഇന്ന് മുതൽ പ്രവർത്തനം തുടങ്ങുക. രാവിലെ 10 മുതൽ 4 വരെയാണ്...
കൊച്ചി: ശീമാട്ടി എറണാകുളം ടെക്സ്റ്റൈൽ ഷോപ്പ് ഇന്ന് തുറന്ന് പ്രവർത്തിക്കും.രാവിലെ 10 മുതൽ വൈകിട്ട് 4 വരെയായിരിക്കും ഇന്ന് പ്രവർത്തനം. ജില്ലയിലെടെക്സ്റ്റൈൽ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാനുള്ള മാർഗരേഖ എറണാകുളം കളക്ടർ...